കോൺഗ്രസിൽ ചേരുന്നത് ധർമ്മജനായാലും ജഗദീഷ് ആയാലും ഉല്ലാസ് പന്തളമായാലും ഷക്കീലയായാലും അവരുടെ ആശയത്തെയാണു നമ്മൾ എതിർക്കേണ്ടത്. അവരുൾപ്പെടുന്ന പാർട്ടിയുടെ നിലപാടുകളെയും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെയുമാണെതിർക്കേണ്ടത്.
#KeralaAssemblyElections2021
പാവം വരുൺ ഈ പടം ചെയ്യുമ്പോൾ അറിയില്ലരുന്ന് ഈ പടത്തിൽ ആ ഒരു ചെറിയ റോൾ മാത്രമേ ജീവിച്ചിരിക്കു എന്ന് ഇതിപ്പോൾ മരിച്ചിട്ടും ശമ്പളം കൊടുക്കാതെ ജോലി ചെയ്യിക്കുക ആണ് അവർ
#Dhrishyam2#Mohanlal#jithujoseph
ബാറ്റ് സ്വന്തമായി ഉള്ളത് കൊണ്ട് എപ്പോഴും കളിക്ക് കൂട്ടേണ്ടി വരുന്ന ഫ്രണ്ട്സ് നിങ്ങൾക്ക് ഉണ്ടോ ?😂😜
എന്നാലും ചേട്ടാ ഞങ്ങളോട് ഈ ചതി വേണ്ടാരുന്നു 😑 തീയറ്റർ മതിയായിരുന്നു
എന്തായാലും സംഭവം ക്ലിക്ക് ആയിട്ടുണ്ട്
#Drishyam2OnPrime#Drishyam2@antonypbvr
"സത്യത്തിൽ നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്.. ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും അയാൾ."
#ദൃശ്യം2 ❤