മര്‍കസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2022 കോഴിക്കോട് സബ് കലക്ടർ ചെൽസാസിനി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
മര്‍കസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന്റെ ഉല്‍ഘാടനം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുഗുണന് നിർവഹിച്ചു.
പ്രിന്‍സിപ്പള്‍ എന്‍ മുഹമ്മദലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.എം റഷീദ് സഖാഫി,
All India Trade Test 2022
100 ശതമാനം വിജയത്തിളക്കവുമായി മർകസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
Wireman - 100%
Electronic Mechanic - 99.9%
Mechanic Diesel - 99.9%
വിജയികൾക്ക് അഭിനന്ദനങ്ങൾ.
Follow @markazitilive#markaz#markaziti#karanthur#kozhikode
ഇറാം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ഡോ. സിദ്ധീഖ് അഹ്മദ് മര്‍കസ് ഐ.ടി.ഐ & ടെക്നിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു.
@SiddeekAhmed
പഠിച്ചിറങ്ങിയ മുഴുവൻ പേർക്കും പ്ളേസ്മെന്റ്; തിളക്കമേറി മർകസ് ഐ ടി ഐ കോൺവൊക്കേഷൻ
കാരന്തൂർ മർകസ് ഐടിഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും 2019-2021 അധ്യയന വർഷം പഠനം പൂർത്തിയാക്കിയിറങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും വിദേശത്തെയും സ്വദേശത്തെയും ഉന്നത കമ്പനികളിൽ പ്ലേസ്മെന്റ് ലഭിച്ചു.
മർകസ് ഐ ടി ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും 2019 - 2021 അധ്യയന വർഷം പഠനം പൂർത്തിയാക്കിയിറങ്ങിയ വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷനും അനുമോദന ചടങ്ങും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. @shkaboobacker
Follow @markazitilive#markaz#markaziti