I used to ridicule the Malayali Identity! But how wrong I can be !
Turns out, every other catastrophe is an occasion of brotherhood and sacrifice in Kerala.
We might disagree on everything, but when you need me, I will be there with the slightest worry about myself.
#Kerala
ബേസിക്കലി, എല്ലാർക്കും എല്ലാരേയും കളിയാക്കാനുള്ള സ്വാതന്ത്ര്യവും വേണം, എന്നാൽ അവനവനെ ആരുമൊന്നും പറയാനും പാടില്ല
എനിക്ക് അഭി. സ്വാതന്ത്ര്യം വേണം, എന്നാൽ എന്നെപ്പറ്റി ആരും എനിക്കിഷ്ടപ്പെടാത്ത അഭിപ്രായമോ പരിഹാസമോ പറയാനും പാടില്ല
അതിപ്പോ യൂ ട്യൂബർ ആയാലും, താരമായാലും നമ്മളിലാരായാലും
@NSMlive Cant u just listen ? She uses the word review in the context of film criticism. Not opinion. It is absolutely clear what shes trying to communicate, to those who listen. And she just explained it further in her insta post too. Read before you jump in to the fire
1,89,000 രൂപ എംപി ശമ്പളമായി ഒരു മാസം കിട്ടിയിട്ടും കടമാണ് എന്നൊക്കെ പറഞ്ഞ് സെൻ്റി അടിക്കാൻ രമ്യാ ഹരിദാസിന് ബുദ്ധിയുടെയോ ലോജിക്കിൻ്റെയോ യാതൊരു തടസ്സവുമില്ല എന്നതാണ് അൽഭുതം.
ഇതിലും ഭേദം ഒരു കോടി രൂപയുണ്ടെങ്കിൽ ഒരു മാസം തട്ടിമുട്ടി പോകാം എന്ന് പറഞ്ഞ സരോജ് കുമാറാണ്.
താൻ പിണറായി വിരുദ്ധനായത്കൊണ്ടാണ് മനോരമ തന്നെ വിളിക്കുന്നത് എന്ന് തനിക്കറിയാമെന്ന് ശ്രീ കാരശ്ശേരി.
ഇയാളെ ഒക്കെ വലിയ ഏതോ ബുദ്ധിജീവിയായി കണ്ട ഒരു കാലത്തെ ഓർത്തു സ്വയം തന്നെ അപമാനം തോന്നുന്നു
ഇക്കണക്കിനു പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവർക്ക് ഈ അവാർഡ് ജേതാക്കളെ മുഴുവൻ പുഛിക്കാമല്ലോ, സിനിമ സാങ്കേതികമായി പഠിച്ചവരെ പരിഗണിക്കൂ എന്നും പറയാമല്ലോ
സംഗീതത്തിന് മാത്രം പോരല്ലോ ശുദ്ധി.
#NationalAwards
കോൺഗ്രസിന്റെ ചിന്തൻ ശിബിറിൽ യൂത് കോൺഗ്രസ് സംസ്ഥാന നേതാവ് ഒരു ദളിത് പ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ കെ സുധാകരന്റെ പ്രതികരണമാണ് ഞാൻ ഉറ്റു നോക്കുന്നത്.
എന്റെ കുട്ടികൾ ക്ഷമ കെട്ട് നിൽക്കുകയാണ് എന്നെങാനും പറയുമോ എന്തോ..
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
ജനം ടീവിക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള നാട്ടിൽ വേറേത് ചാനലിനും പ്രവർത്തന സ്വതന്ത്ര്യമാവാം എന്നൊക്കെ പഞ്ച് ഡയലോഗ് കണ്ടു.
ഒരു ഗോവിന്ദച്ചാമി ഉള്ളതുകൊണ്ട് ഇനിയുമെത്രയോ ആകാം എന്നൊക്കെ പറയുന്ന പോലെയുണ്ട്.
അത്രേം വർഗീയത കുറഞ്ഞു എന്നു കരുതിയാൽ മതി
#MediaOneBan
സിപിഎം, കേരളത്തിലെ ഇരുപത് എംപി സീറ്റ് കിട്ടിയാൽ മോഡി സർക്കാരിനെ താഴെയിറക്കും എന്നു കോടിയേരി പറഞ്ഞത് കേട്ടു മൗദൂദി ജമാഅത്തെ തീവ്രവാദികൾ എന്തിനാണ് മോങ്ങുന്നത് ?
ഡേയ് ഇപ്പൊ ഒളിയും മറയും ഒന്നുമില്ലേ ?
ഹോ ഇതൊക്കെയാണ് സഹോദരസ്നേഹം 😌
യുക്തിവാദികൾ ഇനി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്ത സംഘപരിവാറിന് അതിന്റെ ഒരു ലിഷ്ട് കൂടി ഉണ്ടാക്കി കൊടുക്കണം. കോണ്ഗ്രസിന് മാത്രം പോരല്ലോ സർവീസ്. എന്തായാലും ചാണകം തിന്നുന്നു, പിന്നെന്തിനാ അരവയർ തിന്നുന്നെ.. മുഴുവൻ നക്കി തുടയ്ക്കന്നെ.
ഡാറ്റ വേണോ ഡാറ്റ...
പ്രതി ഒരു സിനിമാനടനാണ് എന്നതൊന്നും അയാൾക്കെതിരെ പുതിയ തെളിവുകൾ പുറത്തു വന്ന ഈ സമയത്തും അയാളെ വെളുപ്പിക്കാനുള്ള എക്സ്ക്യൂസേയല്ല.
ഗോവിന്ദച്ചാമിയെ വെച്ചു ഇവർ ഇത് ചെയ്യുമോ ?
എത്ര എളുപ്പമാണ് മനോരമ അത് ചെയ്യുന്നതും, സോഷ്യൽ മീഡിയക്ക് പുറത്തു അത് നോർമലൈസ് ചെയ്യപ്പെടുന്നതും.
കുറുപ്പ് സിനിമയിൽ വിശ്വസിക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യം കുറുപ്പും ബന്ധുക്കളും തമ്മിലെ സഹകരണമാണ്.
ഒളിവിൽ താമസിക്കാൻ സഹായിക്കുന്ന, പോലീസിനെ വെല്ലുവിളിക്കുന്ന ബന്ധുക്കൾ. നമ്മടെ ബന്ധുക്കള് വല്ലോം ആയിരുന്നേൽ കുറുപ്പ് ഇപ്പൊ പത്ത്മുപ്പതു വർഷമായി അകത്തു കിടന്നേനെ
ചെത്തുകാരന്റെ മകനെന്നത് ജാതി അധിക്ഷേപമാവുമ്പോഴും പിണറായി വിജയന് അതൊരു പ്രശ്നമേയല്ല. അദ്ദേഹം തന്റെ പിതൃത്വത്തിൽ അഭിമാനിക്കുന്നു.
ബോഫോഴ്സ് കള്ളന്റെ മകൻ, ഫാഷിസ്റ്റ് ഇന്ദിരയുടെ ചെറുമകൻ എന്നൊക്കെ പറയുന്നതിലും നൂറു മടങ് മെച്ചം. അങ്ങനെ അഭിമാനിക്കാനും വേണമൊരു യോഗം