അമ്മ ഒരു കർഷ കുടുബത്തിൽ ആണ്. But ഇപ്പോഴും പണിയെടുക്കുന്ന സ്ഥലത്തു അമ്മയ്ക്ക് ബ്ലൗസും മുണ്ടും മാത്രമേ ഉടുക്കാൻ കഴിയൂ... അമ്മ ഒരു ഉയർന്ന ജാതി കാരിയാണ്. പണി ഉടമസ്ഥൻ താഴ്ന്ന ജാതികാരനും. അതുകൊണ്ട് അമ്മയെ പോലുള്ള ഉയർന്ന ജാതി കാർക്ക് മേൽമുണ്ട് ധരിക്കാൻ ഇപ്പോഴും അയാൾ അനുവദിക്കില്ല.
അമ്മയെ ഇങ്ങെനെ പണി എടുപ്പിച്ചു. മുതലാളി നോക്കി നിൽക്കും. ഇടയ്ക് രാത്രി വീട്ടിൽ വരും അമ്മയുണ്ടോന്ന് ചോദിച്ചു. അപ്പോ അമ്മ എന്നോട് അയലത്തെ വീട്ടിലേക് പോവാൻ പറയും.