Sep. 7ന് ഞായറാഴ്ച ഇന്ത്യയിൽ സമ്പൂര്‍ണ ചന്ദ്ര ഗ്രഹണം. രാത്രി 9:57ന് മുതൽ 01:27ന് (8 sep) വരെ. കുംഭ രാശി, പൂർവ ഭാദ്രപദ നക്ഷത്രം. കുട മഹാദശ sep 4ന് തുടങ്ങുന്നു. കുജൻ 5ലും ശനി 11ലും നില്ക്കുന്നു. യുദ്ധ സമാന സാഹചര്യം, ഭരണകൂട വിരുദ്ധ സമരങ്ങൾ, വിദേശ സഹായത്തോടെ വ്യാജ പ്രചാരണങ്ങൾ, 1/2
അങ്ങനെ വന്ദേഭാരതില്‍ ഒരു യാത്ര തരാക്കി. ആളുകൾക്ക് പ്രീമിയം വണ്ടിയും ചക്കടാച്ചിയാണ്. കയറാൻ ഇടി. വലിയ വലിയ പെട്ടികളുമായി യാത്ര. കുട്ടികളെ ഇരുത്തുന്നത് ഭക്ഷണം കഴിക്കുന്ന ട്രേകളിൽ. ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ!
@veejenair കിഴക്ക് മുതൽ തെക്ക് വരെ വന്നിട്ട് തിരിച്ചു വരണ്ടേ? അപ്പൊ അപ്രദക്ഷിണം (anti clockwise) ആവില്ലേ? വടക്കന്മാർ ശിവനും മുഴുവൻ പ്രദക്ഷിണം ചെയ്യും. അപ്പൊ സഹസ്രാരപദ്മം മുറിയില്ലേ. ഗണപതി ശിവനെ മുഴുവൻ പ്രദക്ഷിണം വച്ച കഥ ഉണ്ടല്ലോ. അന്ന് പദ്മത്തിനെന്തു ഭവിച്ചു? 🙄
ഇന്നലെ EDയെ ആക്രമിച്ചപ്പോൾ ഉന്നത ആപ്പീസർമാർ ഉഴപ്പിയത് 'പാര പണി' ആണോ എന്ന് സംശയം. പരിണത ഫലങ്ങൾ -
1 CBI ഇടപെടൽ
2 കേസ് കേരളത്തിന് പുറത്തേക്ക് മാറ്റൽ.
ആപ്പീസർമാറന്മാർ ഊരി. പക്ഷെ "ട്രേഡ് ഊണിയൻ" പെട്ടു.
@shajanscaria ഹലോ ഷാജൻ, ഇപ്പൊ മുഖ്യമന്ത്രി @vdsatheesan ആണ് ഹേ. ഇന്നലെയും ഇന്നും ED റെയ്ഡുമായി ബന്ധപ്പെട്ട വീഡിയോകളിൽ പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചു കണ്ടു. നിങ്ങളുടെ പേടി ഇപ്പഴും മാറിയില്ല അല്ലേ? 🫢
@AsianetNewsML നിങ്ങളുടെ ലേഖിക അഖില മാഡത്തിന്റെ ന്യൂസ് ഇന്റർവ്യൂ കണ്ടു. അരോചകം. അത് അന്യായ തടങ്കൽ ആണ് , അന്യാധീന തടങ്കൽ അല്ല.
നേരോടെ,നിർദയം, നിരന്തരം. 👺
ഇപ്പൊ പല മാപ്രകളും പറയുന്നത് 'അൽ നിനോ' ആണ് മഴ താമസിക്കാൻ കാരണം എന്ന്. അൽ നിനോ ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. അത് ഭാരതത്തിലേക്കുള്ള യാത്ര പോലും തുടങ്ങിയിട്ടില്ല. അപ്പോഴാണ് ഈ ഊത്ത്. കഷ്ടം.
"ഇപ്പൊ യുദ്ധം നിർത്തിയിരിക്കുകയല്ലേ" എന്ന് മലയാള മാപ്രകൾ പറഞ്ഞതേയുള്ളൂ, ദാ യുദ്ധം തുടങ്ങി. ഇവറ്റകളുടെ മേൽ മാൻഡ്രേക്കിന്റെ ഭൂതം കയറിയോ എന്നാ സംശയം.
#പെട്രോൾ_വില_വർദ്ധന
വംഗ ദേശത്തിനു ശേഷം ട്രമ്പണ്ണന്റെ വാല്യക്കാരൻ തമിഴകത്തും വരുന്നുവെന്ന് വെണ്ടക്ക. പച്ച മനുഷ്യർക്ക് പടക്കം പൊട്ടിക്കാനുള്ള കായി വരുന്ന വഴി ലേശം സുദൃഡമാക്കാനാണ് ഇതെന്നാണ് ചിലരുടെ ഏഷണി.
தமிழ்நாடு முதலமைச்சராகத் தேர்ந்தெடுக்கப்பட்டுள்ள திரு ஜோசப் விஜய்க்கு என் இதயம் கனிந்த வாழ்த்துகளைத் தெரிவித்துக் கொள்கிறேன்.
ஜனநாயக அமைப்பில் மக்கள் வழங்கும் தீர்ப்பு மிகப் பெரிய பொறுப்பாகும். தமிழ்நாட்டு மக்கள் தங்கள்மீது வைத்துள்ள நம்பிக்கை, சமூக நீதி, மதச்சார்பின்மை மற்றும் மக்கள்நலன் ஆகிய மதிப்புகளை உயர்த்திப் பிடிக்கும் ஆட்சியாக உருவாகும் என நம்புகிறேன்.
கேரளமும் தமிழ்நாடும் நீண்டகால நட்பும் ஒத்துழைப்பும் பகிர்ந்து வரும் மாநிலங்களாகும். கூட்டாட்சி அமைப்பை வலுப்படுத்தவும், மதச்சார்பின்மையை பாதுகாக்கவும், இரு மாநில மக்களும் இணைந்து செயல்பட முடியும் என்று நம்புகிறேன்.
வாழ்த்துகள் @actorvijay@TVKVijayHQ
തമിഴക മൺറത്ത് നടക്കുന്നത് ഒരു CIA- Evangelist കളിയാണ്. പണ്ട് EMSനെ വീഴ്ത്തിയ കളി. കുറച്ചു നാൾ മുന്നെ അമേരിക്കൻ അംബാസഡർ, ചിന്ന സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ കളിക്കളത്തിലാണ് പണ്ടിവർ ഇൻക്വിസിഷൻ നടത്തിയ നാട്ടിലെ കാർന്നോർ പകർന്നാടുന്നത്.
#wait_4_trophy
ഞാൻ വിഡ്ഢിപ്പെട്ടി പൂട്ടി. ക്ഷേത്ര മീഡിയ, TCV news എന്നിവർ പിച്ചാണ്ടിയുടെ ഊട്യൂബിൽ ഒരു ബഹളവുമില്ലാതെ ലൈവ് തകർക്കുന്നു. വല്ലപ്പോഴും ചില പരസ്യങ്ങൾ. കാതിനും മനസ്സിനും സുഖവും കുളിർമയും. പോരേ?