@jeni_sh735@Vincysaint1 ഇതൊക്കെ ജെനി ചേച്ചി പുയ് പല്ല് വന്നു വന്നു റൂട്ട് കനാല്‍ ചെയ്ത് കുത്തുപാള എടുത്ത അനുഭവത്തിൻ വെളിച്ചത്തിൽ പറയുന്നതാണെന്നു ആരും അറിയില്ല...
@jeni_sh735@meelonmuskusa തെറ്റാണ്. ആദ്യം പൊട്ടിച്ചത് കളഞ്ഞു. രണ്ടാമത്തെ ഫ്രൈ ആക്കിയത് മസ്കണ്ണൻ വൈഫിനു കൊടുത്തു. അവസാനത്തെ രണ്ടെണ്ണമാണ് മസ്കണ്ണൻ പുഴുങ്ങി തിന്നത്. അപ്പോൾ ഉത്തരം 0
@jeni_sh735 thank you for the tips. വയറിനെ സ്നേഹിക്കാൻ തുടങ്ങി. എൻ്റെ വിഷമങ്ങൾ കുറേ കുറഞ്ഞിട്ടുണ്ട്. ബട്ട് ഒരു പേർക്കുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുന്നുള്ളൂ. ജനീഷേട്ടൻ ഒരു പേർക്കുള്ള വയർ രണ്ടു പേർക്കുള്ള അത്ര വലിപ്പം ആക്കിയത് എങ്ങനെ ആണെന്ന് കൂടി അറിയിച്ചു തരാമോ?