വിവാദം എന്ന് പറയുമ്പോഴേ ഉള്ള പണിയൊക്കെ കളഞ്ഞിട്ട് ഇവിടെ വന്ന് അഭിപ്രായം വാരിക്കോരി പറഞ്ഞും കളിയാക്കിയും രസിക്കുന്ന ആളുകളില്ലേ , അവർ തന്നെയാണ് cyber bullies !!! നിങ്ങളെന്താ വിചാരിച്ചേ നിങ്ങൾ സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കുകയാണെന്നോ . പേർസണൽ attacks ഒക്കെ ഒരു ഹരമല്ലേ !!