A Fan Page that showcases and celebrates the works of Murali Gopy, the Artiste par excellence, in his versatile roles as Actor, Writer, Singer and many more.
ഏറ്റവും പ്രിയപ്പെട്ട മുരളി ഗോപിക്ക് ടീം MGscapeന്റെ സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
HAPPY BIRTHDAY, DEAREST MG!💐💛💛💐
Here's a special video edit capturing some of MG's iconic on-screen moments...
👇👇👇
https://t.co/Msm2LG96I4
#MuraliGopy
"Man is part DNA, part the unknown...
and part what he sees as a kid..."
"ജനിതകവിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടൽ കൊണ്ടും
കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കപ്പെടുന്നവനെ മനുഷ്യൻ എന്ന് വിളിക്കുന്നു..."
#10CultYearsOfLeftRightLeft
"മണ്ണിനെ ചുവപ്പിക്കാനല്ല കമ്യൂണിസ്റ്റ് ചോര വീഴ്ത്തുന്നത്... വർഗീയതയുടെ പൊരിവെയിലത്ത് പാവങ്ങൾക്ക് തണലേകുന്ന ചില കൽപ്പവൃക്ഷങ്ങളുണ്ട് ഈ മണ്ണിൽ... അവയ്ക്ക് വളമാകാനാണ് കമ്യൂണിസ്റ്റിന്റെ ചോര"
'ചെഗുവേര' റോയി...🔥🔥🔥
#MuraliGopy#LeftRightLeft
മുരളി ഗോപി അഭിനേതാവായി എത്തുന്ന 'അയൽ'
എന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതാ...ജിയെൻ കൃഷ്ണകുമാർ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. പുതുമയേറിയ ഒരു ദൃശ്യാനുഭവത്തിനായി കാത്തിരിക്കാം.
Best wishes to Team 'Ayel' #MuraliGopy#JiyenKrishnakumar#AnnAugustine#Ayel
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ 'ലൂസിഫർ' റിലീസ് ആയിട്ട് ഇന്നേക്ക് നാല് വർഷം. മുരളി ഗോപി 'ലൂസിഫറി'നായി സൃഷ്ടിച്ച ഓരോ കഥാപാത്രവും പ്രേക്ഷകമനസ്സുകളിൽ തനതായ ഇടം നേടിയിട്ടുണ്ട്.
കാത്തിരിക്കാം...രണ്ടാം അധ്യായത്തിനായി.
#4BlockBusterYearsOfLucifer#MuraliGopy#L2#EMPURAAN