Thiruvananthapuram Regional Co-operative Milk Producers' Union Ltd (TRCMPU) was registered in 1985 as a Regional Milk Union with 4 Southern Districts of Kerala.
ഈ ചൂടിനു #Milma#RaithaCooler 2 മീഡിയം സാലഡ് വെള്ളരി ചെറുതായി അരിഞ്ഞത്, 3/4 കപ്പ് മിൽമ സ്പെഷ്യൽ curd, 5 drops നാരങ്ങ നീര്, കുറച്ച് പുതിന ഇല, 2 പച്ചമുളക് (optional), ആവശ്യത്തിന് ഉപ്പ് എന്നിവ ഒരുമിച്ച് ബ്ലെൻഡറിൽ നന്നായി അടിച്ചെടുത്താൽ ഹെൽത്തി Raitha Cooler റെഡി!
TRCMPU MILMA കീഴിലുള്ള 10 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾക്ക് ISO 22000 2018 അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.
മിൽമ കാലിത്തീറ്റ സബ്സിഡി ഒരു ചാക്കിന് 100 രൂപയായി വർധിപ്പിച്ചു. 50 കിലോയുടെ ഒരു ചാക്കിന് 40 രൂപ സബ്സിഡിയാണ് മുൻപ് നൽകിയിരുന്നത്. ജനുവരി മുതൽ 70 രൂപയാക്കിയിരുന്നു. ക്ഷീര കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘുകരിക്കുന്നതിനാണ്
ഇന്ന് മുതൽ 100 രൂപയായി സബ്സിഡി വർധിപ്പിച്ചത്.
#thiruvananthapurammilma നവംബർ മാസത്തിൽ നടത്തിയ #milmakuppiart മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികൾ ക്യാഷ് പ്രൈസ് ചെക്ക് & Milma Participatory Certificate ഏറ്റു വാങ്ങിയപ്പോൾ. 1) Ahalya V @ahalyart 2) Parvathy S @parvathy_sathyadev 3) Pranavam Narayanan @pranavamnarayanan
ക്ഷീരകർഷകർക്ക് അധിക പാൽവിലയായി മൂന്ന് കോടി രൂപയും അംഗസംഘങ്ങൾക്ക് ഒരു കോടി രൂപയും പ്രഖ്യാപനവും വിതരണോദ്ഘാടനവും ജനുവരി 25 ന് വൈകിട്ട് 4 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹു. ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു.
#thiruvananthapurammilma#milmacares