@Preeja57883261 Wow..Preeja,
This is the day this lovely girl was born few years ago. You’re a pleasant, beautiful, and warm person, a gem among friends.
Preeja, your smile is like a beautiful sunshine. Wishing you a very BLESSED HAPPY BIRTHDAY. Have a great year ahead.
@Preeja57883261 നറുംവെണ്ണ വർണ്ണത്തിൽ, സുന്ദരിയായി പരിലാളിക്കപ്പെടട്ടെ ഈ ചെ��്പകമൊട്ട്.
ആ ഹൃദ്യപരിമളവും നിറഞ്ഞു പരക്കട്ടെ.
സുന്ദരമായൊരു വാരാന്ത്യം ആശംസിക്കുന്നു.
@Preeja57883261 മൃദുഇതളുകളിൽ മഞ്ഞിൻ കണങ്ങളുമണിഞ്ഞു, മന്ദഹസിച്ചുനിൽക്കുന്ന ഈ പനിനീർപ്പൂക്കൾക്കു ഈ ബഹുവർണ്ണ ചൈതന്യം വന്നതെങ്ങനെ.!
പ്രീജയുടെ മനസ്സിലെ നിറങ്ങളാവുമോ അവ..?!
ഒരു നല്ല ദിവസം ആശംസിക്കുന്നു.
@Preeja57883261 മനം മയക്കുന്ന ഭംഗിയോടെ ഈ ഒറ്റപ്പൂവു! അവളുടെ ലോകം സംതൃപ്തമാണു, സുന്ദരമാണു.
ഈ സ്വർഗ്ഗീയ നിറം, ഒരു ചിത്രകാരനും കൂട്ടാനുമാവില്ല..!
ശുഭദിനം നേരുന്നു.