Hyder Ali Shihab Thangal Writes...
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന അതി നിഷ്ടൂരമായ സ്ഫോടനങ്ങളും നിരപരാധികൾക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവർ ആര് തന്നെയായാലും ഈ... https://t.co/zW3WMPioCw
ബൃന്ദ കാരാട്ട് പറയുന്നത് മുസ്ലിം ലീഗ് ഒരു മതേതര പ്രസ്ഥാനമല്ലെന്നാണ്. ആദിത്യ യോഗിയും ഇതു തന്നെയാണ് പറഞ്ഞത്.യോഗിയിൽ നിന്നും ബൃന്ദ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്നതിന്റെ തെളിവാണ് ഈ പ്രസ്താവന. യോഗിയുടെ ഭാഷയാണ്... https://t.co/tCFKVRmKU9
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമായ മർദ്ദനമേറ്റ് കേവലം ഏഴ് വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞിളം പൂവും പൊഴിഞ്ഞു വീണിരിക്കുന്നു.ഒരു ഏഴ് വയസ്സുകാരന് സഹിക്കാവുന്നതിലപ്പുറം സഹിച്ചു കൊണ്ട്.
നേരത്തെ സമാനമായ... https://t.co/140eHcah9Z
49 മനുഷ്യരെ വെടിവെച്ച് അത് ഫേസ് ബുക്കിലൂടെ ലോകമെമ്പാടും പങ്ക് വെച്ച് അറപ്പുളവാക്കുന്ന വംശീയ തീവ്രനിലപാടുമായി ബ്രന്റൻ ടറാന്റ് എന്ന ക്രൂരതയുടെ പര്യായം മനുഷ്യ മനസ്സാക്ഷിയെ മുഴുവൻ... https://t.co/cC2uoq0sov
ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും തീവ്രപരിചരണം ആവശ്യപ്പെടുന്ന കാലത്ത്, ഫാഷിസത്തിനെതിരെ സാമൂഹികാവകാശങ്ങൾക്കായ് നിരന്തരം ശബ്ദിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ഇ ടി മുഹമ്മദ് ബഷീർ സാഹിബും ഇന്ത്യൻ... https://t.co/ija2yPpDzt
മതിലിന്റെ പേരിൽ പാവപ്പെട്ട വിശ്വാസികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത്.ചേരി തിരിവിന്റെ മതിലിനു സർക്കാരിനൊപ്പം കൈ കോർത്ത സുഗതനും വെള്ളാപ്പള്ളി നടേശനും എന്താണിപ്പോൾ പറയാനുള്ളതെന്നു വ്യക്തമാക്കണം.മുസ്ലിം ക്രിസ്ത്യൻ... https://t.co/5ug47WHq5j
അയോധ്യയിൽ നിയമവിരുദ്ധമായി രണ്ട് ലക്ഷത്തോളം ആളുകൾ സംഘം ചേരുകയും വൈകാരിക പ്രധിഷേധങ്ങളിലേക്ക് അത് എത്തുകയും ചെയ്തതിന്റെ ആശങ്കാജനകമായ സാഹചര്യത്തിൽ ബഹു;ഇന്ത്യൻ പ്രെസിഡന്റിനും പ്രധാനമന്ത്രിക്കും നൽകിയ കത്ത്.... https://t.co/CmBNeVulNp
വർഗീയ ശക്തികൾക്കെതിരെ ശക്തമായി നില കൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗ്
വർഗീയ സംഘടനകളെ കൂട്ടുപിടിച്ച് വോട്ടു നേടാൻ പല തെരഞ്ഞെടുപ്പു കളിലും സി.പി.എം ശ്രമിച്ചപ്പോൾ
അത്തരം സംഘടനകൾ ജനാധിപത്യത്തിന് ആ പത്താണെന്നും
മത... https://t.co/yAqf9rOj5Z
മടപ്പള്ളി ഗവ. കോളജിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച്, പെൺകുട്ടികളെ പോലും ആക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച ബഹുജന മാർച്ചിൽ സം https://t.co/yt7b5dPcrU
റാഫേൽ കരാറുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കി മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ ഒളാന്ദിന്റെ നിർണ്ണായക വെളിപ്പെടുത്തൽ കരാറിനെ സംബന്ധിച്ച് പ്രതിപക്ഷമുന്നയിച്ച അഴിമതിയാരോപണങ്ങളെ അക്ഷരംപ്രതി... https://t.co/eVGQiJ9Qsp
ചരിത്രം ദർശിച്ച ഏറ്റവും വലിയ പ്രളയക്കാലത്ത് കൈത്താങ്ങാവേണ്ട കേന്ദ്ര ഭരണകൂടത്തിൽ നിന്ന് കേരളത്തിന് ലഭിച്ചത് അഞ്ഞൂറ് കോടി രൂപ!
അതേ സമയം വിദേശ രാജ്യമായ യു എ ഇ നൽകുന്നത് എഴുന്നൂറ് കോടി രൂപ. മലയാളി സമൂഹത്തിന്റെ... https://t.co/etkg6H5aXU
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊച്ചനിയന് ശുഹൈബിനും ,പ്രിയപ്പെട്ട ഷിഫക്കും ഹക്കീമിനും അഭിനന്ദനങ്ങൾ ,ഒരു ജന സമൂഹത്തിന്റെ മുഴുവൻ പ്രതീക്ഷകൾ പേറി നിൽക്കുന്ന കാലിക്കറ്റ്വി വാഴ്സിറ്റിയുടെ... https://t.co/rY7t1J29ZJ