മല്ലു മാധ്യമപ്രവർത്തകർക്ക് CPM ൽ ആണ് പ്രതീക്ഷ
CPM ന് കോൺഗ്രസ്സിൽ ആണ് പ്രതീക്ഷ
കൊണ്ഗ്രെസിന് #CambridgeAnalytica ൽ ആണ് പ്രതീക്ഷ
പക്ഷേ ജനങ്ങൾക്ക് BJP ൽ ആണ് പ്രതീക്ഷ... അതുകൊണ്ടാണ് BJP ഒരോ ദിവസവും ഭാരതത്തിൽ വളർന്നുകൊണ്ടിരിക്കുന്നത്
ശ്രീലങ്കയിലെ കലാപം ഫോട്ടോ ഇട്ടു ത്രിപുരയിലെ പള്ളി ആണെന്ന് പറയുക അമ്പലക്കമ്മിറ്റി ടെ പേരിൽ കള്ള നോട്ടീസ് അടിച്ചു ജാതി സ്പർധ വളർത്തുക ഇതൊക്കെ ആണ് മെയിൻ ഹോബീസ്.
ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് മതേതര എന്നാണ്.
#കനലൊരുതരിമതി
ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയിൽ പോയി CBI അന്വേഷണം ആവശ്യപെടുമെന്ന് @chennithala സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😆😆 ചെന്നിത്തല, വിജയൻ കൊച്ചേട്ടനുമായി സംസാരിച്ച് എല്ലാം കോമ്പ്ലിമെൻസ് ആക്കിയതായിരുന്നു..
38000 പേർക്ക് കഴിഞ്ഞ നാല് മാസം ആയി മുഴുവൻ പെൻഷൻ ലഭിക്കുന്നില്ല! ഭാഗ്യക്കുറി സമ്മാനങ്ങൾ നൽകുന്നില്ല! ട്രഷറിയിൽ മുഴുവൻ നിയന്ത്രണം! പക്ഷെ ഇവിടെ വിഷയം മോദി ഗുജറാത്തിൽ വിയർത്തോ ഇല്ലയോ! അടിപൊളി
സമ്പൂർണ സാച്ചരതയുള്ള സംസ്ഥാനത്തിലെ ഒരു പഞ്ചായത്തിലെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ കഴിയാത്തവർ ആണ്, ഇന്ത്യൻ ജനത അംഗീകരിച്ച നോട്ട് നിരോധനത്തെ എതിർക്കുന്നത്