@AlinejadMasih@tunkuv@AOC Wonder what is happening in the Western world. The freedom of the free world has now become a playground for the forces of unfreedom.
ഇനിയൊരിക്കലും ഒരു ഹോളോകോസ്റ്റ് ഉണ്ടാവില്ല എന്നായിരുന്നു നമ്മളൊക്കെ കരുതിയിരുന്നത്. എന്നാൽ ഇന്ന് പാശ്ചാത്യ നഗരങ്ങളിൽ നിന്ന് വരുന്ന ജൂതവിരുദ്ധ ആക്രമണങ്ങളുടെ വാർത്തകൾ പറയുന്നത് മറിച്ചാണ്. https://t.co/5Jx9sLz6nD