Do you remember when you joined X? I do! #MyXAnniversary Happy to say this is the 10th anniversary of my activity in Twitter now known as X....Thank you all my friends 🤝💞🙏
പ്രതികോൺഗ്രസാണെങ്കിൽ, ബലാൽസംഗം ആകാം , കൊലപാതകമാകാം, തട്ടിപ്പാകാം, മുൻകൂർ ജാമ്യം തയാറാണ്🙏 ഇതെന്ത് നിയമം, എന്ത് നീതി ? കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ച് മാറ്റിക്കൂടെ !?🙏
സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അതീവഗുരുതരമായ അദ്ദേഹത്തിൻ്റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്.