തിരഞ്ഞെടുപ്പിലും , യുദ്ധത്തിലും
എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. #എംസ്വരാജ്.
വിജയമെന്ന പോലെ പരാജയവും ഊർജ്ജം പകരുന്ന അനുഭവം തന്നെയാണ്. പാഠങ്ങളുൾക്കൊളളും.
പിശകുണ്ടെങ്കിൽ തിരുത്തും.
കൂടുതൽ കരുത്തോടെ ജനങ്ങൾക്കു വേണ്ടി, നാടിനു വേണ്ടി പ്രവർത്തിക്കും. മുന്നേറും വിജയിക്കും..
@ZainKSA I’m stay in YANBU from YANBU to madinah around 350 km is there I can’t go.. now I’m under trouble I can’t cancel also. I have to pay extra amount. This is not good professionalism dear Zain. Please help me. Waiting for positive reply
My number : 181889579
@ZainKSA Dear Sir
More than six months over I’m contacting Zain customer care as different way, still I’m facing internet issue.. I visited your Yanbu branch they say your modem issue need to change but need to go Madinah branch then only you can change they say like that.
@jawwy Do not expect any customer support from Jawwy, they have no customer care number no customer service office and all even only communication through chatting even though that also we send a message they are give you just reply maybe after one hour.
@jawwy لا تتوقع أي دعم للعملاء من Jawwy، ليس لديهم رقم خدمة عملاء ولا مكتب خدمة عملاء، وكل ذلك حتى التواصل فقط من خلال الدردشة على الرغم من أننا نرسل لك أيضًا رسالة، ويعطونك الرد ربما بعد ساعة واحدة. حالتي أحاول استبدال بطاقة SIM الخاصة بي منذ 4 أيام ولا يزال هناك فريق متخصص يعمل في آخر
@jawwy عملاء جواوي الكرام،
لا تتوقع أي دعم للعملاء من Jawwy، ليس لديهم رقم خدمة عملاء ولا مكتب خدمة عملاء، وكل ذلك حتى التواصل فقط من خلال الدردشة على الرغم من أننا نرسل لك أيضًا رسالة، ويعطونك الرد ربما بعد ساعة واحدة. حالتي أحاول استبدال بطاقة SIM الخاصة بي منذ 4 أيام ولا يزال هناك
@jawwy Dear jawwy customers,
Do not expect any customer support from Jawwy, they have no customer care number no customer service office and all even only communication through chatting even though that also we send a message they are give you just reply maybe after one hour.
ശ്രീലേഖ ആർ 🖊️
വീട��ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!
രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!
അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുത��� ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.
മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്���െ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?
അനധിക��ത പവർ കട്ട് സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ് ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ!
ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!
കാട്ടുകള്���ന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!
കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?
May this Eid bring blessings for the entire humanity so that we can walk on the path of peace and harmony. Eid Mubaarak to you and the family. #Eid_Mubarak