partners ആയിട്ട് ഇങ്ങനെ post ഒകെ ഇടാമോ എന്ന്. അതു ഞങ്ങളുടെ like. പരസ്പരം എല്ലാം അറിയുന്നവരാണ്, അവനെ കുറിച് എന്റെ അടുത്ത് വന്ന് പറയാൻ നിൽക്കണ്ട. എനിക്ക് അറിയുന്ന പോലെ നിങ്ങൾക് അവനെ അറിയില്ല,ആരുംപെർഫെക്ട് അല്ല.ഞങ്ങൾജീവിക്കുക ആണേൽ ഒരുമി���്ച്മരിക്കുക ആണേലുംഒരുമിച്ച് @SaneeshPrakash1