മല്ലു അനലിസ്റ്റിന്റെ കാഴ്ചയും കാഴ്ചപ്പാടുകളും
A conversation with Dr Vivek Balachandran by Sudhish Payyanur | The Mallu Analyst Part-1 https://t.co/dIdlR1graf
#monsoonmedia#themalluanalyst
കരിക്കിന്റെ 'തേരാ പാരാ' - ഒരു റിവ്യൂ
https://t.co/xzk6Wt58VC
Karikku's Thera Para Malayalam Mini Web Series Review by Sudhish Payyanur | Monsoon Media https://t.co/xzk6Wt58VC
അസ്കർ അലി, ബൈജു സന്തോഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന് നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന "ജീം ബൂം ബാ" ട്രെയിലർ...
https://t.co/7dkwXJn0KM https://t.co/7dkwXJn0KM
കലുഷിത കാലത്തെ പ്രതിരോധങ്ങൾ...
മേക്കിങ് തീർച്ചയായും നിങ്ങളെ ഞെട്ടിക്കും...
NB : കുട്ടികൾ കാണരുത് എന്ന് അഭ്യർത്ഥിക്കുന്നു.
'Insane' a short film by Aravind R Krishnan
https://t.co/nav6D6crpz https://t.co/Ed6hv6nwLN
ദയവ് ചെയ്ത് വഴിമാറൂ
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക്, KL-60 - J 7739 എന്ന നമ്പർ ആംബുലൻസില് കൊണ്ടു വരുന്നു.. LIVE https://t.co/6DQTwIP3GW
മനുഷ്യന് ജലത്തെ സമീപിക്കുന്ന മൂന്ന് വത്യസ്ഥ രീതികളാണ് 'ലാസ്റ്റ് ഡ്രോപ്പ്' സംസാരിക്കുന്നത്.
'Last Drop' Short Film by Ani Mank 2019 | Official Teaser https://t.co/OhJs3t5PiJ
ഈ വേനലില് നമ്മള് കൂടെ ചേര്ത്തുവയ്ക്കണ്ട കുറച്ചു പേര് കൂടെ ഉണ്ട്.. കിളികളും മറ്റു ജീവ ജാലങ്ങളും ഒക്കെ.. അവരും ഈ വേനലിനെ അതി ജീവിക്കാന് ഉള്ള ശ്രമത്തില് ആണ്.. നമ്മളും നമ്മളെ കൊണ്ട് ആവുന്നത് പോലെ ചെയ്യണമല്ലോ..
Sudhish Payyanur Monsoon Media https://t.co/62p8SX8Y63
എല്ലാ മനുഷ്യരുടേയും ഉള്ളിലുണ്ട് ആരും പറയാത്ത മറ്റൊരു രൂപം..!
Psycho Short Film Teaser
Written & Directed by: Sarath MS
Producer: Dr. Fathima Harsha
Cinematography & Editing: Benoy Maharajas
Stills: Manu Maharajas
Art: Rashid Maharajas https://t.co/qc4aF1cnEN
Super Deluxe The Movie Theatre Response from Thiruvananthapuram Aries Plex S L Cinemas | Vijay Sethupathi | Fahadh Faasil #SuperDeluxe#SuperDeluxeReview#MonsoonMedia https://t.co/QPLhE6v2C1