84 working days left this year.
6 holidays → 78 actual working days.
18 leaves → 60 days I actually have to work.
the year is basically over. I just need to survive 60 business days.
അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ വാച്ച്അലോങ് സ്പേസ് തിരികെ വരുന്നു. ⚽🎙️
ടോട്ടൻഹാം ഹോട്സ്പർ 🆚 നോട്ടിങ്ഹാം ഫോറസ്റ്റ്
📅 ശനിയാഴ്ച, സെപ്റ്റംബർ 5
⏰ രാത്രി 7:30 PM IST
വെറുതെ വീട്ടിൽ ഇരുന്ന എന്നെ വിളിച്ചുകൊണ്ടുപോയി ഒരു ഐറിഷ് കോഫിയും ഫുഡും വാങ്ങിത്തന്ന്, അവന്റെ കുറേ സങ്കടവും പറഞ്ഞ്, എന്നെക്കൊണ്ട് ബില്ലും അടപ്പിച്ച് വിട്ടു. 😭