സെയിം കോൺസെപ്റ്റിൽ മറ്റൊരു സ്റ്റോറി ആണ് വിശാലിന്റെ ഇരുമ്പ് തിരയി, അതൊക്കെ പ്രേസേന്റ് ചെയ്ത് വെച്ചേക്കുന്ന രീതി 🔥
ഇതൊരുമാതിരി അവിടെ ഇവിടേം ഇല്ല എന്ന് രീതിയിൽ എന്തൊക്കെ കാണിക്കുന്നുണ്
പറയാൻ ഉദ്ദേശിച്ച കോൺടെന്റ് പോലും മര്യാദക്ക് പ്രേസേന്റ് ചെയ്യാൻ മഹേഷ് ന് കഴിഞ്ഞില്ല
#patriot
നല്ല റിച് പരിപാടി 👍കിടിലൻ കൊറേ ഫ്രെയിംസ് ഒക്കെ ഇണ്ട് ബട്ട് സ്റ്റിൽ എന്ധോ മിസ്സിംഗ് ആണ്.
സ്റ്റിൽ ഹോപ്പ് ഇണ്ട് ❤️ നല്ല തിയേറ്റർ എക്സ്പീരിയൻസ് ആയാൽ മതി
#ToxicTeaser