കംപ്ലീറ്റ് സമാധാനം പൊയ്ക്കണ്....
പഴയ ആ ഒരു പൊസിറ്റിവിറ്റി ഒക്കെ നഷ്ടമായി.... ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റിന്നില്ല...
I am being haunted by some feelings.
സംഭവം ഒക്കെ ശെരിയാണ്... പക്ഷെ എന്തെന്നെ അങ്ങട്ട് ചെയ്തിട്ടും ഒരു സമാധാനം കിട്ടനില്ല ഒരു peace of mind ഇല്ല... ചിരിക്കുന്നുണ്ടെലും ചുണ്ടിൽ മാത്രേ ഒള്ളു ഉള്ളിൽ ആ ചിരി ഇല്ല.
Separation not only breaks our heart but also creates a void that no other person can substitute. Parting from them is never easy, it leads to frustration and unpleasantness...
The separation is the world's deadliest disease. When you are not with the person whom you are used to be with all the time, that leads to heart break, mental illness, loss of appetite and distraction from normal.
എല്ലാരും എന്നെ ഇത്രേം പൊക്കി പറഞ്ഞിട്ടും... ഞാൻ ചെയ്ത വർക് അടിപൊളി ആയിട്ടും... ഈ നിമിഷം സന്തോഷിക്കേണ്ട ഞാൻ ... എനിക്ക് സന്തോഷിക്കാൻ കഴിയാത്തതിന്റെ കാരണം നീ മാത്രമാണ്.....