സി റൊണാൾഡോ ഫാൻസ് അവരുടെ ഫാന്റസി ലോകത്താണ് ജീവിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
എന്ത് കണ്ടിട്ടാണാവോ സി റൊണാൾഡോ ഫാൻസ് അയാളെ എക്കാലത്തെയും മികച്ച താരം എന്ന് വിളിക്കുന്നത്
സോഷ്യൽ മീഡിയ വഴി കള്ളം പറഞ്ഞാൽ സി റൊണാൾഡോ ബെസ്റ്റ് ആകും എന്ന് ആരോ പറഞ്ഞു പറ്റിച്ചെന്ന് തോന്നുന്നു
@kattanchaaya_@ZEECorporate@punitgoenka വെറുപ്പിക്കാതെ നന്നായി കമന്ററി പറയുന്ന ആരേലും ഇരുത്തിയാൽ മതിയെന്
ഷൈജുവിന്റെ അവതരണ ശൈലി ആദ്യം കേൾക്കുമ്പൊ കുഴപ്പമില്ലെന്
എന്നാൽ ഇപ്പൊ അരോചജകം ലെവലിൽ ആയിട്ടുണ്ട്
വേൾഡ് കപ്പ് സംപ്രേഷണത്തിൽ ഇപ്രാവശ്യം മലയാളം കമന്ററി ഉണ്ടാകുമോ?
അതൊ കഴിഞ്ഞവട്ടത്തെ പോലെ വെറും ഇംഗ്ലീഷ് മാത്രമേ ഉണ്ടാകുള്ളോ? 👀
Zee network മലയാളം കമന്ററി കൂടെ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഉണ്ടേൽ ഷൈജു ദാമോദരൻ വേണ്ടാ 🚶♂️
@ZEECorporate@punitgoenka
തെലുങ്ക് സിനിമയിൽ മാത്രമേ ഇപ്പോഴും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്ത eye candy ആയിട്ട് നായകന് ഡാൻസിനും റൊമാൻൻസിനും മാത്രമായി നായികയെ വെക്കുന്ന പരിപാടി ഉള്ളത്. രാം ചരണിന്റെ പുതിയ സിനിമയിൽ consent ഇല്ലാതെ നായികയെ കയറി ബലമായി ഉമ്മവെക്കുന്നത് റൊമാന്റിക് bgm ഇട്ടാണ് കാണിക്കുന്നെ
@Drsrt7 തുടക്കം അങ്ങിനെ തന്നെയാണ്
പ്രത്യേകിച്ച് കൈ ഫുൾ നിവർത്തുമ്പോഴും മടക്കുമ്പോഴും കഷ്ടപ്പാട് ആയിരിക്കും
ലെഗ് ഡേ ആകുമ്പൊ മറ്റൊരു രസം കൂടെ കാണാൻ കഴിയും
തങ്ങൾക്ക് സുരക്ഷ ഒരുക്കി സംരക്ഷിക്കേണ്ട പോലീസ് ധരിച്ച വസ്ത്രത്തിന്റെ പേരിൽ അക്രമത്തിനു ഇരയാക്കപ്പെട്ട പെൺകുട്ടികളെ ആക്ഷേപിച്ചു എന്ന്
ഇതാണോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞ സ്ത്രീ സുരക്ഷ 🤢 @chennithala?
ന്യൂസിന് താഴെ വന്ന കമന്റ്സ് നോക്ക്!
ഞങ്ങളുടെ ഔദാര്യത്തിലാണ് നിങ്ങൾക്ക് ഈ പൈസ കിട്ടുന്നത് എന്ന് തോന്നിക്കാൻ വേണ്ടിയാണു ഇവർ UDF മുന്നണിയിലെ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ UDF ഓഫീസിന്റെ ഉള്ളിൽ വെച്ച് പെൻഷൻ പൈസ വിതരണം ചെയ്യുന്നത്!
രാജ്യത്തെ എല്ലാ പൗരന്മാർക്കും സമം തന്നെയാണ് സിഖുകാരും. അവർക്ക് മാത്രം പ്രത്യേകം ആയുധം കയ്യിൽ ഏന്താൻ അവകാശം കൊടുക്കുന്നത് ശരിയല്ല.
UK യിൽ വിക്രം ഡിഗ്വ എന്നൊരു സിഖ്കാരൻ ഇതുപോലെ കയ്യിൽ കൊണ്ട് നടന്ന ഒരു ആയുധം വെച്ച് കൊല നടത്തി അവിടെ ഇപ്പൊ വലിയ പ്രശ്നം ആയിരിക്കുകയാണ്!
60 മീറ്ററിൽ ഉണ്ടാക്കേണ്ട ആറുവരിപ്പാതയും സർവീസ് റോഡും ഡ്രെയിനേജ് സിസ്റ്റവും വെറും 45 മീറ്ററിൽ ഉണ്ടാക്കിയതിന്റെ ദുരിതം കേരള ജനത അനുഭവിക്കാൻ പോകുന്നേയുള്ളു
4 years ago Argentina were playing like this in the 104th minute of a World Cup final when the score was tied, now tell me that cowardly football isn’t killing this sport
കോൺഗ്രസ് അനുയായികൾ നോർത്തിലെ ബിജെപി അനുയായികൾക്ക് തുല്യമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്
ബിജെപി നടത്തുന്ന ബുൾഡോസർ ഗുണ്ടായിസവും ഇതും തമ്മിൽ എന്ത് വത്യാസമാണുള്ളത്
ആർക്കേലും പണി കൊടുക്കണം എന്നുണ്ടേൽ അവരെ ലഹരിക്കേസിൽ പെടുത്തിയാൽ മതിയല്ലോ
@Vasudev53131981@DearthOfSid കനിയണം? എടാ വാണമേ നിനക്ക് ഫെഡറലിസം എന്താണ് എന്നറിയാമോ?
അത് അറിയാമായിരുന്നെങ്കിൽ നീ കനിയണം എന്ന് ചിലക്കില്ലായിരുന്നു.
നീ ആരാടാ അടിമയോ കനിവ് തേടി നടക്കാൻ?
അയ്യപ്പാ എന്ന് പറഞ്ഞു പാരഡി ഗാനം മുസ്ലിം ലീഗിനെ കൊണ്ട് ഉണ്ടാക്കിയപ്പൊ എന്തൊക്കെ ആയിരുന്നു കോൺഗ്രസിനും മുസ്ലിം ലീഗിനും ചെല.
ഇപ്പൊ ഇതാ UDF ഗവണ്മെന്റ് അധികാരത്തിൽ ഇരുന്നിട്ടും തിരുവനന്തപുരത്തെ അമ്പലത്തിൽ മോഷണം നടത്തിയതിൽ നേരിട്ട് അന്വേഷണം നടത്താൻ UDF ന് കഴിയുന്നില്ല