Former UN Civil Servant & ILO Official | IAS '78 Batch IPS '77 | Author | Orator in English Malayalam Hindi | Congressman | Unabashed supporter of @RahulGandhi
KPCC പ്രസിഡന്റും കേരളത്തിന്റെ വൈദ്യുതി മന്ത്രിയുമായ ശ്രീ സണ്ണി ജോസഫിനെ ഞാൻ ഇന്നലെ സെക്രട്ടേറിയറ്റിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയിൽ ചെന്ന് സന്ദർശിച്ചപ്പോൾ.
#Minister#Sunnyjoseph#kerala
ഇന്നലെ 18 മെയ് 2026 ന് മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കായി ചെന്നപ്പോൾ അവിടുത്തെ മാസ്കോട്ട് ഹോട്ടലിൽ വെച്ച് അങ്കമാലി ഹൈറേഞ്ച് ഭദ്രസന തിരുമേനി മാർ അത്തനെഷ്യസ് ഏലിയാസിനെ കണ്ടുമുട്ടി.
സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ പോരാളിയായിരുന്ന ശ്രീ ഡിജോ കാപ്പൻ നമ്മളെ വിട്ടുപോയ വിവരം വ്യസനസമേദം ഞാൻ അറിഞ്ഞു.
അദ്ദേഹത്തിന്റെ ആത്മാവിന് സർവ്വ ശക്തൻ നിത്യ ശാന്തി നൽകട്ടെ