Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
ഭ്രാന്തന്
@mr_bhranthan
ഹ്യദയം തകരുബ്ബോഴും പൊട്ടിച്ചിരിക്കാന് കഴിയുന്ന ഭ്രാന്തന്
കുതിരവട്ടം
Joined April 2016
1.5K
Following
2K
Followers
426
Posts
Pinned Tweet
ഭ്രാന്തന്
@mr_bhranthan
over 4 years ago
മുൾ ചെടിയെ സ്നേഹിച്ചൊരു മുല്ലവള്ളിയുണ്ടായിരുന്നു, വസന്തം മുഴുവൻ പൂവിടർത്തി ഓർമ്മകളിൽ സുഗന്ധം പരത്തി പെട്ടെന്നൊരിക്കൽ വേരോടെ പറിച്ചുമാറ്റപ്പെട്ടവൾ ഇന്നിന്റെ നടഷ്ടങ്ങൾ.
ഭ്രാന്തന്
@mr_bhranthan
over 4 years ago
ഓർമ്മകളുടെ കുഴിമാടത്തിൽ ചങ്ങലകൾ ആഭരണമാക്കി- യൊരു ഭ്രാന്തൻ കാവലിരിപ്പുണ്ടിന്നും.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@robi4385
@Wayanadukari
@iam_rahul143
പകരക്കാരനായല്ല എഴുതിവച്ച എഴുത്തുകാരനാവുക🤝
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 കയ്യിൽ വടിയും അശോകസ്തംഭവും, അത്താവുമ്പോ ഇനി ഉടക്കേണ്ടി വരില്ല✌️
Who to follow
സുഹാസ് മാങ്ങാറി
@suhasmangari
എഴുപതിലധികം ശീലങ്ങളുള്ള രേവതി നക്ഷത്രക്കാരന്, മക്കൾടച്ഛൻ, സുഡോകു പ്രാന്തന്, ഫെഡറര്ഫാൻ
Bruce Wayne
@Pappy__offl
🍔
YADHUHAR
@yadhuhar
You can ask me about : Economics / Indian stock market / Football / Mutual funds . My tweets are for educational purpose only
ഭ്രാന്തന്
@mr_bhranthan
over 4 years ago
ഓർമ്മശലഭങ്ങൾ ഇന്നുമോടിയെത്തുന്നു ഇതൾകൊഴിഞ്ഞോരീ- ബഹുവർണപ്പുഷ്പത്തിനരികെ.
ഭ്രാന്തന്
@mr_bhranthan
over 4 years ago
ഭൂതകാലത്തിന്റെ താഴ് വരകളിൽ തളം കെട്ടികിടക്കുന്ന ഓർമ്മകളൊക്കെ തണുത്തുറഞ്ഞുപോയി, കാലമോ- ദിശമറന്നൊഴുകുകയായി.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 അഞ്ച് റൊട്ടി കൂടുതൽ കഴിച്ചാൽ മതി ആ ബെഷ്മം അങ്ങട് മാറിക്കിട്ടും
ഭ്രാന്തന്
@mr_bhranthan
over 4 years ago
വാക്കൊടുങ്ങാത്ത രാവുകളൊക്കെ ഓർമ്മകളായ്.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 സ്വർഗ്ഗവും നരകവുമൊക്കെ കാഴ്ച്ചപ്പാടുകളാലും സാഹചര്യങ്ങളാലും സൃഷ്ടിക്കപ്പെടുന്നതല്ലേ
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 വളരെ കുറവാണ് ഒരു -30° കാണുമായിരിക്കും.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 കാഴ്ച്ചകൾക്ക് മാറ്റമില്ല, മാറുന്നത് കാലാവസ്ഥ മാത്രം.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@kunjippzhu
അന്നൊരിക്കൽ മഴ പെയ്തിരുന്നു കുടചൂടി കൂട്ടുവരാൻ നീയും ഇന്ന് നനയാൻ ഞാൻ മാത്രവും.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@kunjippzhu
ആവശ്യത്തിന് വിരഹമുണ്ടല്ലോ അത് മതിയാകും.
ഭ്രാന്തന്
@mr_bhranthan
over 4 years ago
വഴിവിളക്കണഞ്ഞു കൂട്ടുവന്ന നിഴലും പോയ്മറഞ്ഞു പിന്നിടാൻ ദൂരമേറെ ലക്ഷ്യബോധം മർഗ്ഗംകാട്ടിത്തരട്ടെ.
ഭ്രാന്തന്
@mr_bhranthan
over 4 years ago
നിന്നിലേക്ക് നീളുന്ന ഒറ്റയടി പാതയിൽ കുടിയേറിപാർത്ത കടലാസ് പൂക്കൾ.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@Preeja57883261
ആ ഒറ്റ ഓടിന്റെ ചുവട്ടിൽ നിന്നാൽ മതി ചൊരില്ല.
ഭ്രാന്തന്
@mr_bhranthan
over 4 years ago
@stallion9898 എവിടെ ഇരുന്നാലും മൂട്ടിൽ ഐസ് പറ്റാതെ നോക്കണം
ഭ്രാന്തന്
@mr_bhranthan
over 4 years ago
മരിച്ചുപോയ സ്വപ്നങ്ങളെല്ലാം കുഴിച്ചിട്ടു, ഇന്നതെല്ലാം വേരുകൾക്ക് വളമായി പൂക്കളായി.
ഭ്രാന്തന്
@mr_bhranthan
over 4 years ago
മൗനമാണ്, നിശ്ശബ്ദതയല്ല ഒന്ന് കണ്ണടച്ച് കാതോർത്താൽ കേൾക്കാം ആ ഹൃദയതാളം.
Last Seen Users on Sotwe
Femboy eva (NO PPV)
Seen from
Turkey
Kevin
Seen from
India
SOLEHOT HIJAB 🫦
Seen from
Singapore
Azzz
Seen from
Algeria
Indo bokep 18+
Seen from
Malaysia
+ زاير نحـيف 🏳️🌈.
Seen from
Saudi Arabia
Blue amulet
Seen from
Vietnam
Mimi
Seen from
Algeria
sjzinsb
Seen from
Vietnam
Interracial Aesthetics
Seen from
Netherlands
Trends for you
1
WNBA
Under 10K tweets
2
#HOTD
Under 10K tweets
3
Haiti
Under 10K tweets
4
Good Monday
Under 10K tweets
5
Sophie
Under 10K tweets
6
Drake
Under 10K tweets
7
Carrington
Under 10K tweets
8
Woke 1
Under 10K tweets
9
#MondayMotivation
Under 10K tweets
10
#5rt5as
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.2M followers
2
Barack Obama
@barackobama
119.1M followers
3
Cristiano Ronaldo
@cristiano
112.9M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.3M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.5M followers
9
KATY PERRY
@katyperry
89M followers
10
Taylor Swift
@taylorswift13
83M followers
11
Lady Gaga
@ladygaga
74.4M followers
12
Virat Kohli
@imvkohli
72M followers
13
Kim Kardashian
@kimkardashian
70.5M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
64.9M followers
16
Bill Gates
@billgates
64.6M followers
17
The Ellen Show
@theellenshow
62.4M followers
18
Selena Gomez
@selenagomez
62.1M followers
19
CNN
@cnn
61.8M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫