ഡൽഹിയിൽ സംഘികൾ അഴിഞ്ഞാടുമ്പോൾ മർദ്ദിത ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രക്തപങ്കില ഇന്ത്യ എന്ന പേരിൽ കോഴിക്കോട് നഗരത്തിൽ msf നടത്തിയ പ്രതിഷേധ ജ്വാല.
#msfKerala
Young India against CAA NRC NPR is the National level co ordination platform of 100+ organisation to fight against the fascist govt of India. Kerala chapter meeting of the Young india is going to held on 07, 01, 2020 tuesday 3 pm at CH auditorium, beach road Calicut.
#msfIndia
കണ്ണൻ ഗോപിനാഥ്നെ അറസ്റ്റ് ചെയ്തതിനെതിരെ കോഴിക്കോട് msf നടത്തിയ പ്രതിഷേധം...
ഭരണകൂട ഭീകരതെക്കെതിരെ പ്രതിഷേധിച്ച് ഐഎഎസ് പദവി വലിച്ചെറിഞ്ഞ കണ്ണൻ ഗോപിനാഥനെ യു.പി പോലീസ് തടവിലാക്കിയതിൽ പ്രതിഷേധിച്ച് msf നടത്തിയ പ്രതിഷേധം.
#msfKerala@naukarshah