#OM ൽ മമ്മുക്ക Character മരിക്കും✅🙌 അപ്പോൾ പടം ഇറങ്ങി...അയ്യോ ഇക്ക പടത്തിൽ തട്ടിയെ ചുമരിൽ ആയെ എന്ന് പറഞ് ഊക്കൻ നിക്കുന്നവരോട് ...ചുമ്മാ ഒരു കോമാളി റോൾ ചെയ്തു സൈഡ് ആയി മരിക്കുക ആകില്ല...ആ Character മരണത്തിന് തൊട്ട് മുമ്പ് വരെയും എത്രത്തോളം Domination കാണിക്കാമോ അത്രെയും അഴിഞ്ഞാടും..🛐🔥
എന്താ പറയാ രാജകീയം മരണം അതാകും...അല്ലാതെ ചുമ്മാ ഒന്നും അല്ല🙌🔥
Mohanlal was portrayed as a clown in Rajinikanth's film jailer 2 🙏🙌
But Malayalis should not despair. On November 20th, a mollywood patriarch will act in Tamil movie 🤌
The goat back to k'wood 🐐
#OM#Mammootty#Mohanlal
Back to back Aura Farming... 😉🔥🔥
Trailer മൊത്തത്തിൽ ഇങ്ങേർ തന്നെയാണ് ബാക്കി ഉള്ളവരുടെ Just കഥ പറച്ചിൽ ആണേൽ ഇങ്ങേരുടെ Full Elevation Scenes ആണ് .!! 🤫
��ടവും അത് പോലെ തന്നെ തൂക്കും. !! 😒
#Mammootty #Om
#OM Has the potential to be Blockbuster in kerala🔥
But if #Mammootty character die, don't know the verdict of Boxoffice in kerala after that🥲
Because our audience don't want to see that In the case of Superstars like #Mohanlal and mammootty.
Anyway,will watch FDFS surely❤️
Dhanush fans, don't worry! Mammootty's portion is superb. Kerala, UAE, GCC, UK & USA we’ll take care of that! 😎🔥
This could also be the film that shows Mammootty's true stardom 🙌🔥
Therikidh Siya Entry...⚡️🔥
#OM#Mammootty#Dhanush
സ്വയം Title ചാർത്തുന്നവരുടെയും, Title ചുമന്നുനടക്കുന്നവരുടെയും ലോകത്ത് മൂപ്പർ ഇന്നും വ്യത്യസ്തനാണ് 🙌
Official Poster-ൽ പോലുമുള്ള Title മാറ്റി സ്വന്തം പേജിൽ പോസ്റ്റ് മാറ്റാരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല🥹
അതാണ് #Mammootty ❤️
#OM