റാണി ലക്ഷ്മിഭായ്.. ഝാൻസിയുടെ ധീ രയായ ഭരണകർത്താവ്.. ഭാരതം കണ്ട വനിതാ രത്നങ്ങളിൽ മുൻപന്തിയിൽ മാതൃകയായി പരിലസിക്കുന്ന ധീരയോദ്ധാവ്
ഓർമദിനത്തിൽ ശ്രദ്ധാഞ്ജലികൾ 🙏🏻🧡💐
ആദ്യ വെടി മുട്ടിനു താഴെ... ബംഗ്ലാദേശ്
അതിർത്തിയിൽവേലി കെട്ടുതടയാൻ വന്നവർക്ക് BSF ൻ്റെ മുന്നറിയിപ്പ് ... ഇനിയും വന്നാൽ നെഞ്ച് തുളയും ... സ്വന്തം ജനതയെ നിലക്കു നിർത്താൻ ബംഗ്ലാദേശിന് ആയില്ലങ്കിൽ നിലക്കുനിർത്താൻ ഇന്ത്യക്ക് അറിയാം👍👏