മുഖചിത്രം കണ്ട്
നിങ്ങളെന്നെ വിലയിരുത്തരുത്.
സമയത്തിനും താല്പര്യത്തിനുമനുസരിച്
എന്നിലെ ഏടുകളെ
നിങ്ങൾ മറിച്ചു നോക്കുക.
ഇഷ്ടം തോന്നിയാൽ മാത്രം
കൂടെ കൂട്ടുക.
അല്ലെങ്കിൽ നിർവ്യാജം മടക്കി വെക്കുക..
ഒരു പുരുഷന്റെ മുൻപിൽ അയാൾ കൺകെ മാറിലെ വസ്ത്രം നേരെയാക്കിയിടുന്ന സ്ത്രീ മനസുകൊണ്ട് അത്ര നല്ലവൾ ആയിരിക്കില്ല. കളങ്കം ഉള്ളവർക്കേ അതിനു കഴിയൂ. നിഷ്കളങ്കയ്ക്ക് അതൊന്നും അപ്പൊ ഓർമയിൽ പോലും വരില്ലന്നതാണ് സത്യം.
വേൾഡ് കപ്പിന്റെ ആവേശത്തിനിടയിൽ ഒരു കാര്യം മറന്നുപോകരുത്.... മതതീവ്രവാദികളുടെ മുന്നിൽ നട്ടെല്ല് പണയം വെയ്ക്കാത്ത പിണറായി വിജയനാണ് ഇവിടെ മുക്കിയ മന്ത്രി... ലാൽസലാം
എൽ ഡി എഫ് വരും, എല്ലാം ശരിയത്താക്കും 😆