"ശബരിമലയെ കൊള്ളക്കാരിൽ നിന്നും രക്ഷിക്കുക. ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കുക "
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച് മുൻ സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ V മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. 9/10/25 വ്യാഴം 10.30 am ഹൈക്കോടതി Jnൽ നിന്നും പ്രകടനം
The politics of the Congress and the Left are rooted in opportunism and theatrics, never meant to truly help people. The unnecessary drama and protests staged outside the jail and court have only served to worsen and complicate the situation faced by the nuns in Chhattisgarh.
The Congress is continuing to politicize this issue for its own gain, despite being fully aware that it could adversely affect the case. This approach has only added pressure on the judicial system and created unnecessary confusion.
To ensure transparency in the investigation and to avoid external pressure or influence, the case has now been transferred to a special court that handles such sensitive matters.
Only the BJP has shown sincere intent and taken meaningful steps toward resolving this issue.
Forced religious conversions and human trafficking are extremely serious issues in states like Chhattisgarh. That’s precisely why strict laws exist to prohibit them. We all must acknowledge this, approach the matter with sensitivity, and avoid triggering needless controversy.
A similar case filed by the Kerala Police in 2022 against two nuns and three others was closed by the court just a few days ago.
In Chhattisgarh itself, back in 2021, it was the Congress government that arrested and jailed four Christian priests under the anti-conversion law. Those who stayed silent then are now trying to stir unrest simply because elections are approaching in Kerala. Christian believers, secular citizens, and all who uphold democratic values must not fall for this trap.
This vulture politics played by the Congress will not succeed. It's revealing that not even a single Congress leader from Chhattisgarh has joined the Congress delegation from Kerala, spoken out for the nuns, or taken any action on their behalf. A clear indication that the Congress leaders over there are fully aware of the seriousness of the issue.
As a party committed to public welfare, the BJP will stand by any Malayali in crisis, no matter where in the world they are. Whenever needed, we will step in.
Our intervention in this case is part of that long-standing commitment. In the future too, if any Malayali faces a difficulty, the BJP will stand with you, regardless of your caste, religion, or belief.
For a #VikasitaKeralam...
The BJP will always be there with those facing problems - Sabka Saath, Sabka Vikas.
#KnowTheTruth #TruthAboutCorruptCongress #CongressPoliticsOfLies #APAKADAMPolitics
സ്വാതന്ത്ര്യത്തിൻ്റെ 77ാം വാർഷികത്തിൽ നമ്മുടെ ഡിജിറ്റൽ ലോകവും ആഘോഷങ്ങളുടെ ഭാഗമാകട്ടെ. ദേശസ്നേഹത്തിൻ്റെ വിളംബരമായി ഓരോ ഭാരതീയനും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ദേശീയ പതാക മുഖചിത്രമാക്കാം. ഡിജിറ്റൽ ലോകത്തും സ്വാതന്ത്ര്യ ദിനം ആഘോഷമാകട്ടെ.#HarGharTiranga2024#PMOIndia#BJP4IND
Thripunithura ഏരൂർ ഏരിയ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഏരൂർ ആസാദ് മൈതാനിയിൽ നടന്നു . കർഷക മോർച്ച @bjpkm4kisan ദേശീയ ഉപാധ്യക്ഷൻ ശ്രീ @AdvSJayasooryan ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് ശ്രീ അജിത് , പ്രഭാരി ശ്രീ ഉദയൻ , ശ്രീ നവീൻ ശിവൻ , ഏരിയ പ്രസിഡന്റ് ശ്രീ മോഹൻ തുടങ്ങിയവർ പങ്കെടുത്തു
‘विकसित भारत’ के संकल्प को सिद्धि तक पहुंचाने में नारीशक्ति को प्रोत्साहन देने के लिए पीएम @NarendraModi जी का आभार।
9 वर्षों के शासन काल में मोदी सरकार ने अपनी गारंटियों के माध्यम से Women Empowerment के नारे को Women-Led-Development के रूप में परिवर्तित किया है।
PM @narendramodi Ji's interview sheds light on Bharat's journey into the future with the people's unwavering trust in Modi Guarantee.
Here is the link to the interview published in India Today.
https://t.co/IunEw88qgZ
Kerala shares a bond with PM @narendramodi Ji which is beyond the realm of politics. The thunderous welcome the women of Thrissur accorded to Modi Ji today stands as a testament to it.
കേരളം നരേന്ദ്ര മോദിയുമായി രാഷ്ട്രീയത്തിന് അതീതമായ ഒരു ബന്ധം സൂക്ഷിക്കുന്നു. അമ്മമാരും സഹോദരിമാരും ഇന്ന് തൃശ്ശൂരിൽ അദ്ദേഹത്തിന് നൽകിയ ഊഷ്മളമായ സ്വീകരണം ഇതിന്റെ തെളിവാണ്.
#SthreeShaktiWithModi
എന്തുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിക്കാൻ ഇന്‍ഡി സഖ്യത്തിലെ അംഗങ്ങൾ ഇഷ്ടപ്പെടുന്നത്?
ഇതിൽനിന്നു വ്യത്യസ്തമായി ബിജെപി മുന്‍ഗണന നല്‍കുന്നത് 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം' എന്നതിനാണ്.
ഇന്ന് ,
ഒക്ടോബര്‍ 14
ഠേംഗ്ഡിജി സ്മൃതിദിനം
സംഘ പ്രചാരകനും,
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനും മാര്ഗ്ഗദര്ശിയുമായിരുന്ന ദത്തോപാന്ത് ബാപ്പുറാവ് ഠേംഗ്ഡി എന്ന ഡി.ബി. ഠേംഗ്ഡി അന്തരിച്ചിട്ട് 2023 ഒക്ടോബര്‍ 14ന് 19 വര്‍ഷം.
Proud Moment... 🙏
വ്യക്തിപരമായി 54 ഉം
കൂടെയുള്ള 4 കാര്യകർത്താക്കൾക്കൊപ്പം 10 വീതം ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് 40 ഉം അടക്കം 94 ജന്മഭൂമി ദിനപത്രങ്ങൾ ചേർത്ത് ശക്തമായ പ്രവർത്തനം കാഴ്ച വച്ചതിന് BJP തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഭിച്ച ആദരവ്...