സ്വയം സ്നേഹിക്കുക. സ്വന്തം ശക്തിയും സൗന്ദര്യവും കഴിവുകളും അംഗീകരിക്കുക. ശുഭാപ്തിവിശ്വാസം കാത്തു സൂക്ഷിക്കുക. വിമർശനങ്ങളെ പോസിറ്റീവായി എടുക്കുക. എങ്കിലേ നിങ്ങൾക്ക് മറ്റുള്ളവരെയും സ്നേഹിക്കാനാകൂ❤️
ശുഭദിനം🙏❤️
സുപ്രഭാതം🙏❤️
മനസ്സ് ആർത്തലച്ചു കരഞ്ഞപ്പോളൊക്കെ
ഘനീഭവിച്ച കണ്ണുനീരും
ഇരുണ്ട വിഷാദങ്ങളുമായി
ഇരുട്ടിലേക്ക് തുറിച്ചു നോക്കികിടന്നിരുന്ന
എന്നെ വെളിച്ചത്തിലേക്ക്
വിളിച്ചുണർത്തിയതും
ഉന്മാദത്തിന്റെചങ്ങലകൾ
അഴിച്ചു മാറ്റിയതും
നിന്റെ സ്നേഹത്തിന്റെ
തലോടൽ ആണ്
നഷ്ടപ്പെടുത്താൻ
ഇഷ്ടപ്പെടാത്തൊരിഷ്ടം❤️