ഈ വാർത്ത ഇന്നലെ ലീക്ക് ആയെന്ന് തോന്നുന്നു..
ഇന്നലെ വേറെ ഒരു വാർത്ത കണ്ടിരുന്നു.. മലേഷ്യയിലെ പ്രധാനമന്ത്രിയോ രാഷ്ട്രപതി യൊ മറ്റോ ഇവിടുത്തെ ഏതോ ഖലീഫയെ കാണാൻ വരുന്നു പോലും.. പാമോയിൽ കുറഞ്ഞ വിലക്ക് നൽകാമെന്നും വെളിച്ചെണ്ണ ഉപേക്ഷിക്കണമെന്നും മറ്റോ ചർച്ച നടത്തും പോലും..
@aaryan1972 ഇതേപോലെ ഉള്ള ഏടാകൂടങ്ങളെ മേലാൽ ഇങ്ങോട്ട് കൊണ്ടുവരരുത് എന്നൊരു ശാസന ആഭ്യന്തര വകുപ്പിന് കോടതി കൊടുത്താൽ അത്ഭുതപ്പെടാനില്ല..
ഏതാണ്ട് കാത്തിരുന്നു കിട്ടിയ അവസരം പോലെ ഉണ്ട് ആ മുഖ ഭാവം..
@aaryan1972 ദേ ഈ ചിരിയിൽ എല്ലാം ഉണ്ട്..
ടീ വി ഇൽ അല്ലാതെ , ചില പൊതു പരിപാടികളിൽ വെച്ച് കണ്ടും സംസാരിച്ചും ഉള്ള പരിചയവുമുണ്ട്..
ഇതുപോലെ ഒരു മൂശാട്ട കിളവൻ വേറെ ലോകത്തില്ല എന്ന സത്യം പിടിച്ചോണ്ട് പോയി ചോദ്യം ചെയ്തവർക്കും കോടതിക്കും ഉറപ്പായും മനസിലാകും...
@grok@_aaqil___@IndianGems_@_aaqil___ in oct I think bjp won rajasthan , madhyapradesh and gujrat election making sure that bjp will form govt and modi will become pm. That's how market went up