ഒരു ട്രെയിന്‍ തിരുവന്തപുരത്തുനിന്നു മധുരയിലേക്ക് അമൃത എക്സ്പ്രസായും രണ്ടാം ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് നിലബൂരിലേക്കു രാജ്യറാണിയായും സര്‍വീസ് നടത്തും. https://t.co/CGRaOrC8E8
ശബരിമല വിഷയത്തിന് പിന്നില്‍ മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ കമ്മ്യൂണിസ്റ്റ്കാരോ അല്ലെന്നും തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണെന്നും രാഹുല്‍ ഈശ്വര്‍. https://t.co/cbDcsREC2P
വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം സ്ഥലത്തെത്തി കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ നീക്കിയെന്നുമാണ് ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ 11 ഭീകര പരിശീലകരുണ്ട്. 20 ഭീക��ര്‍ പിന്നീട് ചികില്‍സയിലിരിക്കെ മരിച്ചു. https://t.co/DIIrIcMwMy
കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. https://t.co/WiB1RaXMTi
ചണ്ഡീഗഡിൽ ഒരു കടയിൽ കയറി പ്രചാരണം നടത്തുന്നതിനിടെ ‘ബിജെപി. ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ?’ എന്ന കടക്കാരന്റെ ചോദ്യം കേട്ടയുടനെ അനുപം ഖേർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുകയായിരുന്നു. https://t.co/WfhJNnBIsd
മത്സരശേഷം മെസ്സി ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. എന്നാല്‍, ഈ പരിശോധന പതിവിലും അധികം നേരം നീണ്ടുപോയതാണ് മെസ്സിക്ക് വിനയായത് https://t.co/YYc2gQqSs0