Kochi മറൈൻ ഡ്രൈവിലെ കാഴ്ച ആണ്.. ഇതിനു ഒരു പരിഹാരം കാണണം എന്ന് പറഞ്ഞ് സുഹൃത്ത് ശ്യാം അയച്ചു തന്നതാണ് ഈ വേദനിപ്പിക്കുന്ന ചിത്രം. മരം ഒരു വരം പദ്ധതിയ്ക്ക് മരം വച്ചു പിടിപ്പിക്കാൻ വലിയ പ്രഹസനമാണ് ആളുകളും, ജനപ്രതിനിധികളും പക്ഷേ!
@Anish_INC@vdsatheesan ഇതിൽ വലിയ കാര്യമില്ല.
കേരളത്തെ 50 വർഷക്കാലം മുന്നോട്ടു ഉയർത്തിയാണ് എൽഡിഎഫ് സർക്കാർ ഇപ്പോൾ ഭരണം ഒഴിഞ്ഞത്.
നാനാ മേഖലയിൽ വിവിധ വികസനങ്ങൾ നടത്തി നിങ്ങളുടെ ഇരുണ്ടകാലം ഓർമ്മയില്ലേ.
ഇനി ഇതുപോലെ ഓരോന്നും നടത്താം. കാരണം ആൾറെഡി വികസനം നടന്നു കഴിഞ്ഞു.
@kundalassery ഇപ്പോൾ കേരളത്തിൽ ഉള്ളത് എല്ലാം LDF ഉണ്ടാക്കിയതാണ്.
നിങ്ങടെ ഇരുണ്ട കാലം ഓർമയില്ലേ?
ഇപ്പോൾ സ്കൂളുകൾ, ആരോഗ്യന്ദ്രേങ്ങൾ, റോഡുകൾ , പെൻഷൻ തുടങ്ങി എല്ലാം LDF സർക്കാർ നമ്പർ വൺ ആക്കി.
സൗജന്യ യാത്രയുടെ തട്ടിപ്പ്.
സൗജന്യമായി ഓടേണ്ട ബസ് "ഓർഡിനറി" എന്ന ബോർഡ് മാറ്റി സിറ്റി ഫാസ്റ്റ് എന്ന പേരിലേക്ക് മാറ്റി.
സതീശന്റെ ഇഫ്താർ സുഹൃത്ത് മറുനാടൻ സ്കറിയയുടെ ചാനലിലെ ബ്രേക്കിങ് വാർത്ത ആണ് ഇതിനൊപ്പം
എന്തിനടെ സതീശാ ഇങ്ങനെ സ്ത്രീകളെ മൂഞ്ചിക്കാൻ നടക്കുന്നത് ?
ഓപ്പറേഷൻ തൂഫാൻ എന്നുപറഞ്ഞ് ഇപ്പോൾ എന്തോ വലിയ പബ്ലിസിറ്റി കൊടുത്തു കൊണ്ടിരിക്കുകയാണല്ലോ,
ഞാനാ നമ്പർ ചെക്ക് ചെയ്തു
ഇത് പണ്ട് മുതലേ ഉള്ള നമ്പർ ആണ് , ഞാൻ എത്രയോ കേസ് ഇത് വഴി കൊടുത്തിട്ടുണ്ട്, നടപടിയും എടുത്തിട്ടുണ്ട്.
മറ്റൊന്നും അല്ല !
@akp2255 നുണറായി എന്ന് വിളിക്കാൻ എന്താ അർഹതയാണ് ഉള്ളത്, നുണ പറഞ്ഞത് സതീശനാണ് പിണറായി അല്ല കേട്ടോ , നുണ പേജ് നിങ്ങൾ എത്രവട്ടം പൂട്ടിച്ചത് അത് തന്നെ ഉദാഹരണം.
@suraajkiran പത്തുവർഷം മുമ്പ് നിങ്ങൾ കട്ടപ്പുറത്ത് കയറ്റിയ കെഎസ്ആർടിസി അല്ലേ.
ഈയടുത്തകാലത്താണ് എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഗണേഷ് കുമാറാണ് കെഎസ്ആർടിസിയെ കരകയറ്റിയത്.
നിങ്ങൾക്ക് അതിൽ യാതൊരു വിധ റോളുംമില്ല തുടർന്നുപോകുന്നു എന്നു മാത്രം
@sunilkumars1969@TMoolamattom ഇവിടെ കോപ്പി പേസ്റ്റ് ചെയ്യാൻ സ്ഥലം തികയാതെ വരും, താങ്കൾ ഒരു കാര്യം ചെയ്യുക ഗൂഗിളിൽ കഴിഞ്ഞ 10 വർഷക്കാലത്തെ വ്യവസായി സംരംഭങ്ങൾ എന്ന് ടൈപ്പ് ചെയ്ത് അടിച്ചു കൊടുക്കുക അപ്പോൾ കാണാം കേട്ടോ
@AsianetNewsML നിയമസഭയിൽ ചോദിച്ചോ.
ധനമന്ത്രിയും മുഖ്യമന്ത്രിയും അവിടെ ഉണ്ട്. വ്യക്തമാക്കി തരും.
പണ്ട് ഉമ്മൻ ചാണ്ടി പടിയിറങ്ങുമ്പോൾ ഖജനാവ് കാലി കുടിശിക വരുത്തി
@KeralaPoulose നിങ്ങളുടെ നീല മഷി കുപ്പി സമരം അല്ല ഇത്. എസ്എഫ്ഐയുടെ സമര ചരിത്രം പരിശോധിച്ചാൽ അറിയാം കേട്ടോ.
എസ്എഫ്ഐ ആരാണെന്നും എന്താണെന്നും നേടിയെടുത്ത അവകാശങ്ങൾ എന്തൊക്കെയാണെന്ന് ഒക്കെ പഠിച്ചിട്ടു വായോ