Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
നിർദയൻ
@nerd_yn
നിർദയൻ, നിർഭയൻ, നിർവികാരൻ.
Joined December 2010
461
Following
493
Followers
3.8K
Posts
nerd_yn
retweeted
സര്‍വ്വ സ്വ തന്ത്രന്
@Chin_thakan
over 6 years ago
കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ അസിസ്റ്റന്റ് മാനേജർ ഇട്ട പോസ്റ്റ് ആണ്. ഒരു മണിക്കൂർ മുന്നേ. കേരളം ആശുപത്രി ജീവനക്കാരോട് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടോളൂ.
നിർദയൻ
@nerd_yn
over 6 years ago
ഇൻഷൂറൻസ് തുക തരാൻ വയ്യാഞ്ഞിട്ടാണ് LIC സേഫ് ആയ് ഇരിക്കാനുള്ള ഉപദേശങ്ങൾ sms അയക്കണത്
nerd_yn
retweeted
football news india
@fni
over 6 years ago
Time to wind up this AMA. 😀 Thalassery Biriyani FTW.
#AskFNI
#IndianFootball
നിർദയൻ
@nerd_yn
over 6 years ago
പീക്കീ ബ്ലൈന്റേർസിൽ ഇഷ്ടപ്പെട്ട ക്യാരക്ടർ ഐഡ ഷെൽബി ആണ്. ആഹാ.. യെന്താ ക്ളാസ്. യെന്താ ചിരി. ❣️
Who to follow
ഷാലു ജോസഫ് 🌴
@ShaluJoseph
some rants and retweets.
SYAM
@Syamkdlr
എന്റെ റ്റ്വീറ്റുകൾ എന്റെ ഇഷ്ടങ്ങളായിരിക്കും |രാഷ്ടീയബോധമുണ്ട് | എന്റെ കുറവുകൾ മാന്യമായി പറഞ്ഞാൽ തിരുത്താൻ ഇഷ്ടമാണ് |🇮🇳🇦🇪🇰🇼🇧🇭🇦🇺
ヒロクライム🐼/_PR
@sachinshajik
നിർദയൻ
@nerd_yn
over 6 years ago
ചക്ക വാറ്റിന്റെ ഗവേഷണത്തിലാണ്. ഇത് കഴിഞ്ഞ് വേണം തലയിൽ ചക്ക വീണ പോലെ കിക്കുണ്ടാകുന്ന ചക്ക വൈനിലേക്ക് കടക്കാൻ
നിർദയൻ
@nerd_yn
over 6 years ago
@Soull_rrebel
ഞങ്ങൾ ഏത്തക്കാ ആർമി ഈ പോള്‍ ആറ്റിൽ എറിഞ്ഞ്
നിർദയൻ
@nerd_yn
over 6 years ago
പാഷൻ ഫ്രൂട്ടിന്റെ പൂവിൽ തേനീച്ചകൾ പരാഗണം നടത്തുന്നതിന്റെ ക്ലോസപ്പ് വീഡിയോ പിടിച്ച് കൈ കഴച്ച് :(
നിർദയൻ
@nerd_yn
over 6 years ago
@TwizMalayalam
റൈറ്റ് നൗ!! 😂
നിർദയൻ
@nerd_yn
over 6 years ago
പുളിയൻ മാങ്ങ, കപ്പായി മാങ്ങ, ഒളോർ മാങ്ങ, ചേരി മാങ്ങ, തൊണ്ടൻ മാങ്ങ, പിന്നെ ഉണ്ണി മാങ്ങയും
നിർദയൻ
@nerd_yn
over 6 years ago
@Himakkaradi HD യെ പിന്നീട് F ഉം തുടർന്ന് HDF നെ C യുമാണ് ഏറ്റെടുത്തത്. ഗെറ്റ് യുവർ ഫാക്ടംഫോസ് ഇൻ റൈറ്റ് പ്രപ്പോഷൻ ഹിമേട്ട
നിർദയൻ
@nerd_yn
over 6 years ago
ഒളോർ മാങ്ങയ്ക്ക് വിപണി മൂല്യമില്ലേ ? കടയിൽ കിട്ടുന്ന പ്രമുഖ മാങ്ങകളേക്കാളേറെ രുചികരമായിട്ടും.
nerd_yn
retweeted
മോൾട്ടൻ ലാവ
@josuowski
over 6 years ago
റാസ്ബെറി പൈയ്യോ. ഇതിനിടയ്ക്ക് അങ്ങനേം ഒരു ബ്രീഡ് ഇറങ്ങിയോ ! 🐮
നിർദയൻ
@nerd_yn
over 6 years ago
@josuowski
Lol 😂
നിർദയൻ
@nerd_yn
over 6 years ago
അഡോൾഫ് ഹിറ്റ്ലർ ഡിവോർസ് ചെയ്താൽ ഭാര്യയെ വിഡോൾഫ് ഹിറ്റ്ലർ എന്ന് വിളിക്കാം
നിർദയൻ
@nerd_yn
over 6 years ago
@Himakkaradi
@josuowski
;(
നിർദയൻ
@nerd_yn
over 6 years ago
സംരംഭകരെ ഇതിലെ ഇതിലെ.. N95 അണ്ടർവെയറുകൾ അവതരിപ്പിക്കാനുള്ള സമയമിതാ എത്തിപ്പോയ്
നിർദയൻ
@nerd_yn
over 6 years ago
@josuowski
പിക് കടപ്പാട്: കരടിച്ചേട്ടൻ
nerd_yn
retweeted
മോൾട്ടൻ ലാവ
@josuowski
over 6 years ago
യേത്.. കേന്ദ്രസർക്കാർ സുരക്ഷിതമല്ലെന്ന് പറഞ്ഞ.. ആട്ടെ, സ്പ്രിങ്ക്ലർ കേസാണോ തടസ്സപ്പെട്ടത് ?
നിർദയൻ
@nerd_yn
over 6 years ago
പണ്ട് ചിക്കൻ പൊരിച്ചത് ബക്കറ്റിൽ ഇട്ടിരുന്നു, ഇപ്പ അതേ ബക്കറ്റ് എടുത്തു കമ്ഴ്ത്തി ബക്കറ്റ് ചിക്കൻ ആക്കി
Last Seen Users on Sotwe
SAIFUL ISLAM
Seen from
Qatar
张亮
Seen from
Germany
I Love old man
She Loves BBC ♠️🔞
Seen from
Indonesia
Thích Trung Niên U60
Seen from
Vietnam
Fatima Faisal
PESONA MANTAN
Seen from
Indonesia
صديق مصرى
Seen from
Netherlands
avian
Seen from
Vietnam
SVN
Seen from
Vietnam
Trends for you
1
#RTXPowersPlay
Under 10K tweets
2
Adam Silver
Under 10K tweets
3
Pablo Torre
Under 10K tweets
4
Kawhi
Under 10K tweets
5
GitHub
Under 10K tweets
6
#코르티스코어_일주년을_축하해
Under 10K tweets
7
Jean Carroll
Under 10K tweets
8
AP Poll
Under 10K tweets
9
Oman
Under 10K tweets
10
Trackhouse
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.4M followers
2
Barack Obama
@barackobama
119.1M followers
3
Cristiano Ronaldo
@cristiano
113.3M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.4M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.6M followers
9
KATY PERRY
@katyperry
89.3M followers
10
Taylor Swift
@taylorswift13
83.2M followers
11
Lady Gaga
@ladygaga
74.7M followers
12
Virat Kohli
@imvkohli
72.3M followers
13
Kim Kardashian
@kimkardashian
70.6M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
65.3M followers
16
Bill Gates
@billgates
64.8M followers
17
Selena Gomez
@selenagomez
62.4M followers
18
The Ellen Show
@theellenshow
62.4M followers
19
CNN
@cnn
61.8M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫