#അമ്മയാണ്ജീവൻ
മരിച്ച അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ചിത്രമാണ് ഫ്രെയിമിൽ..
ആരെയും വേദനിപ്പിക്കുന്ന നൊമ്പര ��ാഴ്ചയാണിത്. തിരുവനന്തപുരം വിതുര വനമേഖലയിലെ കല്ലാറിലാണ്ഹൃദയ സ്ഥംഭനം മൂലം ആന ചരിഞ്ഞത്.
#trivandrum #vithura #ElephantDeath
https://t.co/6DoxnZ3UOP
സൈന്‍ ഓഫ് ചെയ്തു നാട്ടില്‍ പോകാന്‍ ഉള്ള എല്ലാ പ്രതീ��്ഷയും നഷ്ടപ്പെട്ടപ്പോള്‍ ആണ് നമ്മുടെ സ്വന്തം വിഴിഞ്ഞം തുറമുഖം എന്റെ രക്ഷയ്ക്ക് എത്തിയത് !
@NewTrivandrum @TrivandrumIndia @MPTrivandrum @VmacAction