കൊറോണയെ പ്രതിരോധിക്കാം,
കൈ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൈ കഴുകുന്നതിന് പാലിക്കേണ്ട പരക്കെ അംഗീകരിച്ച രീതി ചുവടെ. സംശയ നിവാരണത്തിനും കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്കുംബന്ധപ്പെടേണ്ട നമ്പര്‍ ദിശ - 1056, 0471- 2552056, - 0477- 2239999, - 0477 2251650
കോവിഡ് 19
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗം സമൂഹത്തിലേക്ക് പടരുന്നത് തടയുന്നതിന് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ പൂർണ സഹകരണം ആവശ്യമാണ് .അവർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.
#CODVID19
വിവാഹം, ഗൃഹപ്രവേശം, നൂലുകെട്ട് .....
ചടങ്ങ് ഏതുമാകട്ടെ
പരമാവധി കുറച്ച് ആളുകളെ പങ്കെടുപ്പിക്കൂ.
കൊറോണയെ നമുക്കൊന്നിച്ച് നേരിടാം...
#Covid19#NhmAlappuzha
��ർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാമെഡിക്കൽ ഓഫീസ് , ദേശീയ ആരോഗ്യ ദൗത്യം സംയുക്തമായി കൊറോണ ബോധവൽക്കരണ സൈക്കിളത്തോൺ സംഘടിപ്പിച്ചു ബഹു.ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചർ സന്ദേശം നൽകി , സൈക്കിളത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു .