An ASHA worker visited my parents at home yesterday, adviced on how to go about getting vaccinated. This was done door to door! Today my dad got his first dose quite seamlessly. Hats off to health authorities in the pathanamthitta area.
കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ബഹു. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. #KonniMedicalCollege
Chief Minister Shri.@vijayanpinarayi will be inagurating OP Department of the Govt Medical College, Konni on September 14. Commencement of operations in the Medical College will strengthen our fight against Covid. The inauguration will be held in compliance with Covid protocols.
പത്തനംതിട്ട ജില്ലയില്‍ 11.07.2020 -ൽ COVID-19 സ്ഥിരീകരിച്ച വ്യക്തി
( PATIENT CODE: P 16 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 -2228220, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. #COVID19
പത്തനംതിട്ട ജില്ലയില്‍ 13.07.2020 -ൽ COVID-19 സ്ഥിരീകരിച്ച വ്യക്തി
( PATIENT CODE: P 17 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 -2228220, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. #COVID19
പത്തനംതിട്ട ജില്ലയില്‍ 11.07.2020 -ൽ COVID-19 സ്ഥിരീകരിച്ച വ്യക്തി
( PATIENT CODE: P 18 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 -2228220, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. #COVID19
Covid Care Centers have been started for the isolation of tourists and other travelers who are non residents of Kerala. It will also accommodate people from other states.
Kerala’s Pathanamthitta has a 3-tier system to ensure people don't violate quarantine, using which they fought #COVID19 and won! @smitha_tk talks to @nhmpta's @AbeySushan.
Read here: https://t.co/laTyugE8tu