ആക്രിപെറുക്കികൾ എന്ന് പരിഹസിച്ചവർ ഇന്ന് ഞങ്ങളെ മാതൃകയാക്കുന്നത് കാണുമ്പോൾ സന്തോഷം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്
#നമ്മൾതോറ്റജനതയല്ല#dyfikerala#DYFI
@rahuleeyyy @iamTheAlpha__ പാഞ്ചാലിയുടെ തുണി ഉരിഞ്ഞത് വെച്ച് ഹിന്ദുക്കളെ അളക്കുന്നത് വരെ നബിയുടെ ഭാര്യ ഉദാഹരണം ഉൾക്കൊള്ളാൻ തയ്യാറാണ്. അല്ലാതെ വർഗ്ഗീയത ഉള്ളവരോട് തർക്കിച്ചിട്ട് എന്ത് കാര്യം.
@rahuleeyyy @iamTheAlpha__ നിൻ്റെ അറിവിൽ ആരാണ് 6 വയസുള്ള ആളെ കല്യാണം കഴിച്ചിട്ടുള്ളത്? ഒരു മതത്തെ അടച്ച് ആക്ഷേപിച്ച് സുഖം കണ്ടെത്തുന്നത് കണ്ട് ഉദാഹരിച്ചതാണ്. കുരുവിന് ബർണോൾ ആണ് നല്ലത്. 🤣🤣
ആദ്യം മഞ്ഞ് വായിച്ചപ്പോ ഓവർ റേറ്റഡ് ആണെന്നാണ് തോന്നിയത്.
പിന്നെ അത് വെച്ച് ചിന്തിച്ച്, സ്വന്തം അനുഭവങ്ങൾ കൂടി കൂട്ടിച്ചേർത്തപ്പോ വീണ്ടും വായിക്കാനുള്ള ത്വര മൂത്ത്.