അവകാശബോധം ആറാം ഇന്ദ്രിയമായി മലയാളിക്ക് ഒരു ദൈവത്തിൻ്റേയും വരമായി കിട്ടിയതല്ല ,സഹനത്തിൻ്റെ, പോരാട്ടത്തിൻ്റെ ചരിത്രം രൂപപ്പെടുത്തിയതാണത്
ഒരു പുളിമരക്കൊമ്പിൽ ഉയർന്ന ആ ചെങ്ക���ടി ...അത് ചരിത്രത്തിൽ നിന്നും രൂപപ്പെട്ടതാണ് 🔥
#CPIM
#communisam #firstcommunistgovernment #1957 #Kerala
ഇത്തരത്തിലും തട്ടിപ്പുകൾ നടക്കുന്നുണ്ട് !!
ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലേക്കായി വീഡിയോ ഷെയർ ചെയ്യൂ !!
KPTalks മൂന്നാം ഭാഗം
#keralapolice#KPTalks
ഇതുവരെ പറഞ്ഞത് രാഷ്ട്രീയമാണ്. ഇനി പറയുന്നതും രാഷ്ട്രീയമാണ്. അതിന് പ്രതിപക്ഷത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. കുടുംബത്തെ പറ്��ി പറയുന്നത് അല്ല ഞങ്ങളുടെ രീതി.
- മുഹമ്മദ് റിയാസ്
കോവിലിലെ കൊടിമരവും
പാടിയിലെ പടുമരവും
ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ മറിമായം
തക ധിമി തക ധിമി
(തേവാരം നോൽക്കുന്നണ്ടേ,രസതന്ത്രം
....)
CARPENTERS BAND നെ പറ്റി കീരവാണി പറഞ്ഞപ്പോ ഒരു ശരാശരി മലയാള മാ. പ്ര ക്ക് ഓർമ്മ വന്നത് ഇതായിരിക്കും...
"ജീവിച്ചിരുന്ന കാലത്ത് EMS നെയും, AKG യെയും, അഴീക്കോടനെയും, നായനാരെയും ഒക്കെ അങ്ങേയറ്റം അധിക്ഷേപിച്ചവ���ാണ് മരണശേഷം അവരെല്ലാം നല്ല കമ്മ്യൂണിസ്റ്റ് നേതാക്കളെന്ന് പറഞ്ഞ് വിലപിക്കുന്നത്.."
~ എം. സ്വരാജ് ❤️
#KLF
#cpim #swaraj
കാർ മേടിക്കുന്നത് മഹാരാഷ്ട്ര മുഖ്യ��ന്ത്രി ഏകനാഥ് ഷിൻഡെ, എന്നാൽ വാർത്തയുടെ തലക്കെട്ടിൽ അത് എവിടെയും പറയാതെ ഇരിക്കുക, തലക്കെട്ട് കണ്ട് ഇത് കേരള മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് ആരേലും 10 പേര് എങ്കിലും തെറ്റിദ്ധരിച്ചാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ചാനലിന് അത്രയും സന്തോഷം,.