@SurendranKa കേരളത്തിലെ മാധ്യമങ്ങളെ നിയന്ദ്രിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. അന്തി ചർച്ചക്ക് അപ്പ കഷ്ണം തേടി നടക്കുന്നവർ. രാജ്യം ഭരിക്കുന്ന ഒരു പാർട്ടി യുടെ മാതൃ സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല എന്നോ. ഇവരുടെ ഒക്കെ അനുവാദം വാങ്ങിയിട്ടുവേണോ.. കഷ്ടം
@Shivashankarpr വളരെ സത്യം, കേരളത്തിന് അഞ്ചു ലക്ഷം കോടി കടം ഉണ്ടെന്നു ഏത് കൊച്ചു കുഞ്ഞിനും അറിയാലോ. അപ്പോൾ പിന്നെ എവിടുന്ന് ഫണ്ട് കൊണ്ടുവന്നിട്ടു ആണ് ഈ കാര്യങ്ങൾ ചെയ്യാം എന്ന് വിചാരിച്ചത്. അതോ ഖജനാവ് നിറഞ്ഞു കവിഞ്ഞു കിടക്കുവാണ് എന്ന് വിചാരിച്ചോ
@drtpsenkumar സാർ ഇവനെ പോല��ള്ള എരപ്പകളെ പുറം ലോകം അറിയപ്പെടണം എങ്കിൽ ഒന്നുകിൽ ദേശ വിരുദ്ധത പറയുക അല്ലെങ്കിൽ നല്ല പ്രതീകങ്ങളെ ചീത്ത പറയുക. ഒരുതരം മനസിക വിഭ്രാന്തി. മരുന്ന് വേറെ കൊടുക്കണം മറ്റു മാർഗം ഇല്ല
@RDPspeak കണ്ണൂരിലെ പാറ പുറങ്ങളിൽ ഇഷ്ടം പോലെ ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഇതിന്റെ കായ ചെറിയ മുള കൊണ്ട് ഉണ്ടാക്കുന്ന തോക്കിൽ ഉണ്ട ആയി ഉപയോഗിക്കാറുണ്ട്...