I’m deeply moved and truly humbled by the love and heartfelt response for #Thudarum.
Each message and every word of appreciation has touched me in ways I can’t fully express.
Thank you for opening your hearts to this story, for seeing its soul, and for embracing it with such grace.
This gratitude is not mine alone. It belongs to every single person who walked this journey with me, giving their love, effort, and spirit to every frame.
To Renjith M, Tharun Moorthy, KR Sunil, Shobhana, Binu Pappu, Prakash Varma, Shaji Kumar, Jakes Bejoy and our extraordinary team — your artistry and passion made Thudarum what it is.
This film was made with care, with purpose, and above all, with truth.
To see it resonate so deeply is more than a reward. It is a true blessing.
With all my heart, thank you.
With love and gratitude Always ❤️
#Marco ഒരു കൗതുകത്തിന്റെ പുറത്ത് പോയതാ സബാഷ് 😵💫🤮
ഇവിടെ ഭൂരിഭാഗം ആൾക്കാരും വളരെ കഠിന ഹൃദയമുള്ളവരാണെന്ന് ഇതിന്റെ കളക്ഷൻ കണ്ടപ്പോൾ മനസ്സിലായി😐
#UnniMukundhan ഇജ്ജാതി ലുക്ക് 🔥
Family torture scene ഒഴിവാക്കിയിരുന്നേൽ കുഴപ്പമില്ലാതെ കാണാമായിരുന്നു🥴🤯
Bgm & Making 👌💥
ലാലേട്ടനെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും, അദ്ദേഹം സുഹൃത്ത് വലയങ്ങളിൽ ബന്ധനസ്ഥനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ബാറോസ് ന്റെ സ്ക്രിപ്റ്റ് തിരുത്താൻ ഉണ്ടായ കാരണം എന്താണെന്നറിയില്ല അതിലും പലരുടെയും influence ഉണ്ടാവാം.
അദ്ദേഹത്തിന്റെ ഇത്രയും വർഷത്തെ കഷ്ടപ്പാട് ശരിയായ രീതിയിൽ
1/3
#Marco 🥵😇😵💫
ആദ്യമായിട്ടാണ് ഇത്ര violence ഉള്ള പടം കാണുന്നത് , കൊടൂരം🩸🔪
ഉണ്ണി മുകുന്ദൻ🔥 🥵
Disturbing ആയിട്ടിള്ള കുറച്ച് സീൻസ് ഉണ്ട് 🤢🤒
Cyrus 😳 ഒരു മയമില്ലാത്ത വില്ലൻ 🤯
Overall ചോരകൊണ്ട് ആറാട്ട്
#UnniMukundhan