When every major Industry has just 1 ₹ 200cr+ Grosser this year [so far], Brand #Mohanlal has delivered two ₹ 200cr+ grossers in a very short span with two $10M+ overseas grossers. 💥
Mini-Industry for a reason! 👑
#Thudarum garnered ₹67 crore plus globally from its 3 days opening weekend, by grossing ₹27 crore domestically & minting $4.7M internationally.
#2 biggest global opening weekend 🏆
Phenomenal. 🔥🔥
ഒരു കഥ പറയാം
രാജാവിന് വയസ്സായി.
ജരാനരകൾ ബാധിച്ചു........
താനെല്ലാം ചെയ്ത് തീർത്തു എന്ന് രാജാവിനും തോന്നി തുടങ്ങി..
വർഷങ്ങളോളം രാജാവ് കാത്തിരുന്നു തൻ്റെ സിംഹാസനത്തിനർഹരായ ആരെങ്കിലും വരുമെന്ന് കരുതി,
പലരും പരിശ്രമിച്ചു......
ചിലർ രാജാവിൻ്റെ റെക്കോഡുകൾ ബേദിച്ചു......
ചിലർക്ക് നല്ല ജനപിന്തുണ കിട്ടി....
ഇന്നലെ വന്ന യുവാക്കൾ വരെ രാജാവിനെക്കാൾ കഴിവുള്ളവരാണെന്നും , അടുത്ത രാജാവ് അവരാണെന്നും പറഞ്ഞ് അവരവരുടെ ആരാധകർ രംഗത്ത് വന്നു.
മറ്റു ചിലർ രാജാവ് ഒരു കഴിവുകെട്ടവനാണെന്നും , സിംഹാസനത്തിലിരിക്കാൻ യോഗ്യരല്ലെന്നും പറഞ്ഞ് കളിയാക്കിയും വിമർശിച്ചും നടന്നു..
രാജാവ് തൻ്റെ ജോലി തുടർന്നു കൊണ്ടിരുന്നു....
ഇടയ്ക്ക് ഒരിക്കൽ രാജാവ് ഒന്ന് തലയുയർത്തി നോക്കി തന്നോളം പോന്നവരെ എവിടയും കണ്ടില്ല...
പക്ഷെ കണ്ടത് പഴയ പ്രൗഡിയിൽ രാജാവ് തിരിച്ചെത്തുന്നത് കാത്തു നിൽക്കുന്ന ഒരു കൂട്ടത്തെയാണ് .
അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് രാജാവിനും തോന്നി.
തനിക്ക് വേണ്ടിയല്ല തന്നെ സ്നേഹിക്കുന്ന വർക്ക് വേണ്ടി രാജാവ് ഒരിക്കൽക്കൂടി വേട്ടയ്ക്കിറങ്ങി..
ഞാനാരായിരുന്നു എന്നും, ഇപ്പൊഴും ഞാൻ തന്നെയാണ് രാജാവ് എന്നും ബോധിപ്പിക്കാൻ വേണ്ടിയുള്ള വേട്ട:
ആ ഒരൊറ്റ വേട്ടയ്ക്ക് ശേഷം നാടിനും നാട്ടുകാർക്കും രാജാവ് കാണിച്ചു കൊടുത്തു ഇവിടുത്തെ ഒരേ ഒരു രാജാവ് ഞാൻ തന്നെയാണ് എന്ന്.
വേട്ട എനിയും തുടരും
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം 👑
#തുടരും♥️
#Thudarum ❤️
@Mohanlal It's heartwarming to see a Mollywood celebrity condemning such cowardly acts of terrorism and offering moral support to grieving families. Laletta, please ignore the cowardly imbeciles replying with hate posts towards you even for such a good post.🥰
#Empuraan Australia closing 🇦🇺
A$1,404,878 - $897K (₹7.67 crore) 🙏
• All time 9th biggest south indian grosser
• First A$700K - A$1.40M grosser from mollywood
All time blockbuster. 🔥🔥
#L2E