சென்னையில் பெய்து வரும் கனமழையின் போது கீழ்பாக்கம் கல்லறைத் தோட்டத்தில் உடல்நிலை சரியில்லாமல் மயங்கி கிடந்த இளைஞரை தோளில் சுமந்து சென்று காப்பாற்றிய டி.பி.சத்திரம் காவல் நிலைய ஆய்வாளர் திருமதி இராஜேஸ்வரி அவர்களை மாண்புமிகு முதலமைச்சர் @mkstalin அவர்கள் நேரில் அழைத்து பாராட்டினார்
@aishuaishu2244 പ്രകൃതി നിയമങ്ങൾ എന്നൊന്ന് ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് എതിരെ പോകുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. ബുദ്ധി കൂടിയത് കൊണ്ടാവാം എന്തിനെയും എതിർക്കാൻ തോന്നുന്നത്. മനുഷ്യരാശി മുഴുവനും ഇങ്ങനെ ഒക്കെ ചിന്തിച്ചിരുന്നെങ്കിൽ ഭൂമിയിൽ മൃഗങ്ങൾ നന്നായി ജീവിച്ചേനെ അല്ലെ?
Brilliant message from a clever librarian who arranged these books so their titles impart meaningful advice. Read from top left to bottom right in order! #covid19
@_SURYA____ ഓരോരുത്തർക്കും ഓരോ സ്ഥലങ്ങൾ ഓരോരോ കാരണങ്ങൾ കൊണ്ട് ഇഷ്ടമാണ്. ആയതിനാൽ തന്നെ മറ്റേത് ഇടത്തിലും മെച്ചമായി അയാളിഷ്ടപ്പെടുന്നതിനെ കാണും. മരുപ്പച്ചയാണ് ജീവിതം.
@meinkampfhitt ഏറ്റവും അത്യാവശ്യമായത്. മതങ്ങൾ ഇല്ലാതായാൽ ഈ ലോകം നന്നാവുകയൊന്നും ഇല്ല. എങ്കിലും, കുറെ മാറ്റങ്ങൾ ഉണ്ടാവും. മനുഷ്യത്വം, പ്രകൃതിയെ സ്നേഹിയ്ക്കൽ, ധാർമ്മിക മൂല്യങ്ങൾ തുടങ്ങിയവ ജീവിതത്തിൽ ഉണ്ടാവേണ്ടതിന് വേണ്ട അറിവുകൾ സ്കൂൾ തലം മുതലേ പഠിപ്പിയ്ക്കേണ്ടതാണ് അവശ്യമായുള്ളത്.
@Diluz558 ഹിതം അല്ലാത്തത് അവിഹിതം. ആർക്കാണ് ഹിതം അല്ലാത്തത് എന്നു കൂടി ചിന്തിയ്ക്കണം ചെയ്യുന്നതിന് മുമ്പ്. നമുക്ക് ഹിതം ആയത് മറ്റൊരാൾക്ക് അവിഹിതം ആകാം. അത്രേയുള്ളൂ.
The calculated small steps to water; measuring the depth in its trunk....
And then the plunge to cheer.
There is something special about baby elephants & the way they enjoy a bath.
( Ffom SM)