2019 Jan 1 മുതൽ Nov 6 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ആകെ 11467.83 ഹെക്ടർ വനഭൂമി ആണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നശിപ്പിക്കപ്പെട്ടത്.Draft EIA2020 ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടും. കാടു നമുക്ക് അന്യമാകും.
@PMOIndia@moefcc#WithdrawEIA2020#IndiaNotForSale
ജനാതിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്ക് അഭിപ്രായ അവകാശം തുടച്ചുനീക്കി��ൊണ്ടുള്ള നിയമഭേദ്ധഗതി വെറും കോർപ്പറേറ്റ് കച്ചവടങ്ങളുടെ ഉയർച്ച മുൻനിർത്തി ആണെന്ന് വ്യക്തമാകുന്നില്ലേ ?
@moefcc
#WithdrawEIA2020 #IndiaNotForSale
EIA 2020 exempts public consultation for construction & area development projects, inland waterways, national highways among others. This is recipe for disaster!
@moefcc@PMOIndia@PrakashJavdekar work fo r common ppl,not corporates!!
#IndiaNotForSale#WithdrawEIA2020
Unless we save Environment, Biodiversity all your Yoga, Gym exercise is a waste of time. COVID 19 is the result of biodiversity loss across the world due to excessive deforestation. #ScrapEIA2020#IndiaNotForSale
Despite directives of NGT, civic agencies continue to allow concentration in green belts. Massive green cover is destroyed in name of development. #WithdrawEIA2020#IndiaNotForSale