തൃശ്ശൂരിൽ ഐഎസ് മൊഡ്യൂൾ കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് നിരോധിത സംഘടനയായ പിഎഫ്ഐയുമായും ബന്ധമുണ്ട്. PFI യുടെ പ്രചാരകനെപ്പോലെ പ്രവർത്തിച്ച ടിഎൻ പ്രതാപൻ എംപി മറുപടി പറയണം. കോൺഗ്രസ്സിൻ്റെയും കമ്യൂണിസ്റ്റിൻ്റെയും തണലിൽ കേരളത്തിൽ ഭീകര സംഘടനകൾ തഴച്ചുവളരുകയാണെന്നതിൻ്റെ ഉദാഹരണമാണിത്
The Central Board of Indirect Taxes & Customs, Ministry of Finance, Government of India have issued a Certificate of Appreciation for timely filing and remittance of GST dues.
I thank the Government of India for their appreciation. Proud to be an Indian. Jai Hind!