Malayalam & Tamil Cinema Legend Mr. @mammukka arrived to Sri Lanka (16th Aug.) for the shooting of his latest Malayalam Drama Movie named "Kadugannawa Oru Yathura Kurippu"
Mr. #Mammootty and the Indian delegation was warmly welcomed by The Chairman of Sri Lanka
#Christopher
പണ്ടത്തെ മമ്മൂക്കാ പടങ്ങളിലെ ഏറ്റവും വല്ല്യ പോരായ്മ ആയിരുന്നു തട്ടികൂട്ടിയ തീയേറ്റർ ചാർട്ടിങ്..
ഇത്തവണ നല്ല വൃത്തിക്ക് Promotion ചെയ്യും..നല്ല വൃത്തിക്ക് റിലീസും ചെയ്യും..
എല്ലാം ഒത്തുവന്നാൽ Box ഓഫീസും തൂക്കിയടിച്ചിരിക്കും..👊🔥
#Rorschach#Mammootty#Christopher