ഡിപ്രെഷൻ വരുന്നത് തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറുന്നേന്റെ ആണെന്ന് കരുതുന്ന ടീംസ് ആണ് ഇപ്പോളും അധികം.ആരെങ്കിലും അവരുടെ വിഷമം പറയുമ്പോ അറ്റ്ലീസ്റ്റ് നിനക്ക് കഴിക്കാൻ ഫുഡ് ഉണ്ടല്ലോ കിടക്കാൻ വീടുണ്ടല്ലോ എന്ന അളിഞ്ഞ ചോദ്യം ചോയ്ക്കാതെ ഇരിക്കുക
ദൈവങ്ങളും പ്രവാചകരും ഇത്രേം ഊള തത്വങ്ങളും ആചാരങ്ങളും ഒക്കെ പടച്ച് വിട്ടേൽ കുറ്റം പറയാൻ പറ്റൂല. രണ്ടാള് ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുമ്പോൾ നമ്മള് തന്നെ എമ്മായിരി തള്ളാണ്.
സത്യത്തിൽ കൊല്ലത്തിൽ രണ്ട് ദിവസം മാത്രമാണ് പുലർച്ചെ എണീക്കാറുള്ളത്.. ചെറിയ പെരുന്നാളും വല്യ പെരുന്നാളും.. ഹോ.. പുലർച്ചെ എണീറ്റു കുളിയും മാറ്റലും മിനുക്കലും എജ്ജാതി കഷ്ടപ്പാടായിരുന്നു..