ഉദയനിധിക്കെതിരെ കേരളത്തിലെ നടികള്, ഡബ്ബിംഗ് ആര്ടിസ്റ്റുകൾ സംവിധായകർ മറ്റും വല്ലതും മൊഴിഞ്ഞോ?
സൂപ്പര്സ്റ്റാറിന്റെ, എല്ലാം രാഷ്ട്രീയത്തിന് മുകളില് കാണുന്ന, മലയാളമറിയാത്ത മകള്, ഈ സ്ത്രീത്വത്തെ അപമാനിച്ച സംഭവം അങ്ങ് ക്ഷമിച്ചോ?
- Udhayanidhi Stalin insulted Sanatan Dharma for years. Nothing happened.
- Jr. Stalin made a remark about Trisha & CM Vijay had him picked up from his house within 24 hrs
Meanwhile, the "Fascist" Modi forgave those who abused his own mother & him!
മഴ പെയ്തപ്പോൾ കേരളത്തിലെ മുഴുവൻ കോർപറേഷനുകളിലും വെള്ളം കയറിയതുകൊണ്ട് ഇത്തവണ തിരുവനന്തപുരം മേയർ വി വി രാജേഷ് രക്ഷപ്പെട്ടു.
ഇപ്പോ മാപ്രകൾ കൊച്ചി തൃശൂർ കോർപറേഷനുകളിൽ വെള്ളം കയറിയത് അവിടുങ്ങളിലെ മേയറുടെ കുഴപ്പം കൊണ്ടാണെന്നു വാർത്ത കൊടുക്കുന്നില്ല തിരുവനന്തപുരത്ത് വെള്ളം കയറിയാൽ മാത്രമേ അവിടുത്തെ മേയർ കുറ്റക്കാരൻ ആകുന്നുന്നു.
പ്രധാനമന്ത്രിയുടെ തന്തക്ക് വിളിച്ചു അദ്ദേഹത്തിൻ്റെ അമ്മയെ പറയാൻ അറക്കുന്ന ഭാഷ ഉപയോഗിച്ച് അപമാനിച്ചു എന്നിട്ടും പ്രധാനമന്ത്രി മോദി അവരോട് ക്ഷമിച്ചു.ആ മോദിയെ വിളിക്കുന്നത് ഫാസിസ്റ്റ് എന്നാണ്.
എന്നാൽ തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് ഘടകകക്ഷി മുഖ്യമന്ത്രിയെ പറ്റി എന്തോ പറഞ്ഞതെ ഓർമ്മയുള്ളു പോലിസ് തൂക്കി എടുത്തു കൊണ്ടുപോയി
എന്റെ ചോദ്യം ഇത��ൽ ആരാണ് യഥാർത്ഥ ഫാസിസിറ്റ്??
Mr. മോഹൻലാൽ താങ്കളുടെ മകൾക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം ഒക്കെ മലയാളത്തിന്റെ മഹാനായ കലാകാരൻ ശ്രീനിവാസനും ഉണ്ടായിരുന്നു.. പിന്നെ എന്തിനാണാവോ ഒരു സിനിമ കണ്ട് ആന്റണിയെ കൊണ്ട് അങ്ങേരെ ഭീഷണിപ്പെടുത്തിയത്, അപമാനിച്ചത്
എങ്ങനെ കാണണം കാണണ്ട എന്നും, ചിത്രം കാണണോ വേണ്ടയോ എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വിവരവും വിവേകവും സ്വാതന്ത്ര്യവും കാണികൾക്കുള്ളതാണ്.
അതവർ ചെയ്തുകൊള്ളും.
അവരെ ഉപദേശിക്കാനും ഊക്കാനും മൂന്നാമതൊരാളുടെ ആവശ്യം ഉണ്ടോ??
കാണികളുടെ പോക്കറ്റിലെ പൈസയ്ക്കാണിവിടെ പ്രത്യേക പരിഗണന..
പാർലമെൻറിൽ രാഹുലിന്റെ അണ്ണാക്കിലേക്ക് അമിത് ഷായുടെ മറുപടി...
രാഹുൽ ഗാന്ധി :
"അമിത് ഷാ ജീ, 3 പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് (3 Bills) നിങ്ങളുമായി ഒരു സംവാദത്തിന് ഞാൻ വെല്ലുവിളിക്കുന്നു."
അമിത് ഷാ:
"നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി സഭ നടക്കില്ല! ഞാൻ സംസാരിക്കേണ്ട ക്രമം ഞാൻ തന്നെ തീരുമാനിക്കും. ഈ രീതിയിൽ സഭ നടക്കില്ല . എൻ്റെ മറുപടി കേൾക്കാൻ അവർക്ക് ക്ഷമ വേണ���. അവരുടെ ഓരോ ചോദ്യത്തിനും ഞാൻ മറുപടി നൽകും . എന്നാൽ എൻ്റെ പ്രസംഗത്തിൻ്റെ ക്രമം തീരുമാനിക്കാൻ അവർക്ക് കഴിയില്ല, അത് ഞാൻ തീരുമാനിക്കും, കാരണം സംസാരിക്കുന്നത് ഞാനാണ്."
"കേൾക്കൂ... മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയിൽ സംസാരിക്കരുത്."
"നിങ്ങളുടെ മുഖത്ത് ആശങ്കയുടെ വരകൾ ഞാൻ കാണുന്നുണ്ട്... ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് ഓർത്ത് . ഞാൻ അവരുടെ പ്രകോപനങ്ങളിൽ വീഴില്ല , എൻ്റെ വിഷയത്തിൽ തന്നെ ന���ൽക്കും."
"ഞങ്ങൾ പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. ഞങ്ങൾ ജയിച്ച തിരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ തോറ്റിട്ടുമുണ്ട്. എൻ്റെ ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും പ്രതിപക്ഷത്താണ് പോയത്, അത് സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും. എന്നാൽ ഞങ്ങൾ ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷനെയോ തിരഞ്ഞെടുപ്പ് പ്രക്രിയയെയോ കുറ്റപ്പെടുത്തിയിട്ടില്ല."
"ഞങ്ങൾ വോട്ട് മോഷണം കൊണ്ടാണ് ജയിക്കുന്നതെന്ന് ഇവർ പറഞ്ഞു. വ���ട്ട് മോഷണം കൊണ്ടല്ല ഞങ്ങൾ ജയിക്കുന്നത്!
നിങ്ങൾ സർജിക്കൽ സ്ട്രൈക്കിനെ എതിർത്തു ,
അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ എയർ ��്ട്രൈക്കിനെ എതിർത്തു ,
അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ ആർട്ടിക്കിൽ 370 റദ്ദാക്കിയതിനെ എതിർത്തു, അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർത്തു, അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിനെ എതിർത്തു, അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ CAA-യെ എതിർത്തു, അതുകൊണ്ട് ഞങ്ങൾ ജയിച്ചു!
നിങ്ങൾ മുത്തലാഖ് നിരോധനത്തെ എതിർത്തു, അതുകൊണ��ട് ഞങ്ങൾ ജയിച്ചു!
ഇപ്പോൾ നിങ്ങൾ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതിനെയും എതിർക്കുകയാണ്, അതുകൊണ്ട് ഞങ്ങൾ വീണ്ടും ജയിക്കും!"
(മറ്റൊരു അംഗത്തോട്) "ദാദാ, താങ്കൾക്ക് അസുഖമാണെന്ന് എനിക്കറിയാം. അസുഖം കൂടുതലാണെങ്കിൽ വീട്ടിലിരിക്കൂ, ഇവിടെ സഭയിലെ അന്തരീക്ഷം മോശമാക്കരുത്."
"ഈ രാജ്യത്തെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരാകണമെന്ന് നുഴഞ്ഞുകയറ്റക്കാരാണോ തീരുമാനിക്കേണ്ടത് ?
രാജ്യത്തെ ജനങ്ങളാണ് മോദിജിയെ പ്രധാനമന്ത്രിയാക്കിയത്, അല്ലാതെ നിങ്ങളുടെ ദയ കൊണ്ടല്ല!"
"RSS ആശയധാരണയുള്ളവർക്ക് പ്രധാന പദവികൾ നൽകാൻ പാടില്ലെന്ന് ഈ രാജ്യത്ത് വല്ല നിയമവുമുണ്ടോ ? ഈ രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും RSS ആശയധാരണയുള്ളവരാണ്! അത് ജനവിധിയിലൂടെ വന്നതാണ്, നിങ്ങളുടെ ദയ കൊണ്ടല്ല.
ഈ രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിക്കുക എന്നതാണ് RSS-ൻ്റെ ആശയം
മലയാളി പൊളിയല്ലേ,,,
ഗൾഫിൽ ജോലി ചെയ്യുന്ന 23 പേർക്ക് NEET മായി ബന്ധപ്പെട്ട് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ എന്താണ് കാര്യം ? ഇത് അന്വേഷിക്കണമെന്ന് ഞാൻ അമിത് ഷാ ജിയോട് ആവിശ്യ��്പെടുന്നു - JDU MP സഞ്ജയ് കുമാർ ധജാ.
NB : ഇത് അദ്ദേഹം പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന്റെ ബഹളം കണ്ടോ?
ഇന്നലെ ഏഷ്യാനെറ്റ് റിപ്പോർട്ടർ :
"നാളെ നിർണായക ദിവസം അല്ലേ?"
തിരുവനന്തപുരം മേയർ ശ്രീ.VV രാജേഷ് ചിരിച്ചുകൊണ്ട്:"നിങ്ങൾ നാളെ 2 മണിവരെ Wait ചെയ്യൂ... കാണാൻ പോകുന്ന പൂരം ഞാൻ പറഞ്ഞ് തരാം "
കോർപ്പറേഷൻ അട്ടിമറിക്കാൻ, ( LDF + UDF) Team ഒരുമിച്ചു. പക്ഷേ ജനവിധി ജയിച്ചു.
കൗൺസിൽ യോഗത്തിൽ സുഗതന് 6 മാസത്തെ അവധി അനുവദിച്ചു വോട്ടിംഗ്.ആകെ 51 വോട്ട്.കേവല ഭൂരിപക്ഷം.2 സ്വതന്ത്രർ സുഗതന് അനുകൂലമായി വോട്ട് ചെയ്തു.
ആളറിഞ്ഞു കളിക്കെടാ ..😎🔥🔥🔥
പിന്നെ ഇടത് പക്ഷത്തിൻ്റെ ഒരു കൗൺസിലർ മുങ്ങി 😆😆😆
ഡൽഹിയിലെ സമരത്തിൽ യുവാക്കൾക്ക് വേണ്ടി സംഘടിച്ച കേരളത്തിലെ ഇടത് എംപിമാർ എന്തുകൊണ്ടാണ് ഇടതു ഭരണകാലത്ത് കേരള പിഎസ്സി തട്ടിപ്പിലൂടെ യുവാക്കളെ വഞ്ചിച്ച വിവരം പുറത്തു വന്നിട്ടും മിണ്ടാട്ടമില്ലാതെ ഇരിക്കുന്നത്? അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം അങ്ങ് ഡൽഹിയിൽ മാത്രം മതിയോ, ഇങ്ങ് തിരുവനന്തപുരത്ത് വേണ്ടേ?
https://t.co/HTLBf5PZ68
മുഹമ്മദ് ഷാജി ലക്ഷങ്ങൾ മുടക്കി ദുബായിൽ നിന്ന് ഡൽഹിൽ ആളുകളെ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ കൊണ്ട് വന്നിരിക്കുന്നു. ബംഗ്ലാദേശ് മോഡൽ ഇന്ത്യയിൽ ആവർത്തിക്കാമെന്ന് കരുതി തൊഴിലാളികളെ കയറ്റിവിട്ടു. പക്ഷേ ഇന്ത്യ ബംഗ്ലാദേശല്ല, അതുകൊണ്ട് ആ സ്വപ്നം നടന്നില്ല.അതിൽ അവർ ദുഖിതർ ആയി തിരിച്ചു മടങ്ങി.
ഒരു കാര്��ം പ്രത്യേകം ഓർക്കണം. നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന സംശയം ഉയർന്നപ്പോൾ CBI അന്വേഷണം പ്രഖ്യാപിച്ചതും, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയതും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ കൊണ്ടുവന്നതും കേന്ദ്രസർക്കാരാണ്. അതിന് ശേഷം റിസൾട്ട് വന്നപ്പോൾ വിദേശ ഫണ്ടും വാങ്ങി “മന്ത്രി രാജിവെക്കണം” എന്ന് പറഞ്ഞ് CJP സമരമുഖത്ത് ഇറങ്ങിയവരെ ലക്ഷ്യം എന്തായിരു��്നു എന്ന് ഇന്ത്യൽ ജനത്തിന് ഇപ്പോൾ മനസ്സിലായി.
ചോദ്യപേപ്പർ ചോർച്ചയെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പക്ഷേ കേന്ദ്രസർക്കാരിനെതിരെ ഒരു സമരം ഉണ്ടായാൽ അതിനെ കലാപമാക്കി സർക്കാരിനെ താഴെയിറക്കാൻ എത്ര ഫണ്ടും ചിലവഴിക്കാൻ തയ്യാറായ ഒരു ഒരു സമൂഹം ഇന്ത്യയിൽ ഉണ്ടെന്നത് ഇപ്പോഴെങ്കിലും മനസിലാക്കണം.
എന്റെ പ്രൊഫൈലിലുള്ള ജുനൈദിന്റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ. 40 ദിവസം ഡൽഹിയിൽ നാലുനേരം ഫ്രീ ബിരിയാണി വരെ വിതരണം ചെയ്ത് സമരം നിലനിർത��താൻ ശ്രമിച്ച കഥ അവിടെ കാണാം. ഒരു വിഭാഗം എങ്ങനെയെങ്കിലും കേന്ദ്രസർക്കാരിനെ താഴെയിറക്കാൻ ഇത്രയും കഷ്ടപ്പെടുമ്പോൾ, അതിന്റെ പിന്നിലെ രാഷ്ട്രീയം മറ്റുള്ളവരിലേക്കും എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
സൂപ്പർ സ്റ്റാർ സ്വപ്നം കണ്ടുനടന്ന രായപ്പൻ മോദി,ബിജെപി,ദേശ വിരുദ്ധ പ്രസ്താവനകളിലൂടെ ഉണ്ടാക്കിയെടുത്ത മതേതരന്മാരുടെ ഹീറോ പരിവേഷത്തിൽ ഈമ്പുരാൻ സിനിമ പിടുത്തമായിരുന്നു അവസാനത്തേത് അതോടുകൂടി പൂട്ടി കെട്ടി,അതുമനസിലാക്കി ഇപ്പോൾ മിണ്ടാറില്ല,അനക്കുള്ള വടി വെട്ടിയിട്ടേ ഉള്ളൂ തോൽവിനോ 😄
ജോൺ ബ്രിട്ടാസ് മാസാണ്,ഡൽഹി പൊലീസിനെ വിറപ്പിച്ചു എന്നൊക���കെയാണ് സഖാക്കൾ പറയുന്നത്
എഡേയ് അവൻ അത്രയ്ക്ക് മാസ് ആയിരുന്നെങ്കിൽ എന്തേ സഖാക്കൾ ബംഗാളിൽ ചത്ത് വീണപ്പോഴും,പാർട്ടി ഓഫീസുകൾ അടപ്പിച്ചപ്പോഴും ബംഗാളിൽ ചെന്നില്ല ?
വൃത്തികെട്ട നാക്ക് കൊണ്ട് ചൊറിയുമെന്നല്ലാതെ അവനൊരു കോപ്പുമല്ല
If Rahul Gandhi becomes the PM, I will appoint Gen Z as the Education Minister - Telangana CM Revanth Reddy
Guess who's the education minister of Telangana at this time?
-Revanth Reddy
Guess his age?
-57 years, a Boomer
Rahul Gandhi may or may not become the PM, but at this time, what's stopping you from making a Gen Z education minister of Telangana?
@Shivashankarpr നമ്മടെ പ്രസിഡന്റ് ന്റെ ചാനൽ നമുക്കിട്ടു പണിയുന്നതിന്റെ പകുതി ഡാമേജ് ഇവർക്ക് ഉണ്ടാക്കുവാൻ കഴിയുമെന്ന് ഈയുള്ളവൻ വിചാരിക്കുന്നില്ല.... ഇനി വേറൊരു കാര്യം പറയാം..ഇങ്ങക്ക് ചർച്ചക്ക് പോകുമ്പോൾ ഇവരുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ട് വരാൻ പറ്റുമോ ?
തുച്ഛമായ വാർഷിക വരുമാനം കാണിച്ചിട്ട് മ��ന് മണിപ്പാലിൽ NRI ക്വാട്ടയിൽ MBBS സീറ്റ് വാങ്ങിയ ബ്രിട്ടാസ്, ഭാര്യയ്ക്കും പെങ്ങൾക്കും വരെ പിൻവാതിൽ നിയമനം നോക്കിയ,PhD കാശ് വരെ പറ്റിച്ച AA റഹീം
ഇവരൊക്കെയാണ് വിദ്യാർഥികൾക്ക് നീതി ��ാങ്ങി കൊടുക്കാൻ ഇറങ്ങിയിരിക്കുന്നത്