ഇത്തിരി നാണമുണ്ടേൽ ദയവായി ഈ പണിക്ക് നിക്കരുത് @kcvenugopalmp
പണി എടുത്തത് @vdsatheesan ആണ്
മുഖ്യമന്ത്രി ആവേണ്ടതും അയാള് തന്നെ ….
എന്നോട് യോജിക്കുന്നവർക്ക് റീ പോസ്റ്റ് ചെയ്യാം
@RahulGandhi@kharge
The Real Kerala Story
VS Joy, a Christian candidate is set to become an MLA from Muslim dominated Thavanur assembly of Malappuram district against CPIM sitting MLA, KT Jaleel 😭🫂
There are only 2% Christians in that constituency 🔥⚡
സിപിഎമ്മിനെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ…
എല്ലാവരും കണക്കാണ���, ആ പാർട്ടിയായാലും ഈ പാർട്ടിയായാലും ഒരുപോലെയാണ് എന്നൊക്കെ പറയുന്നവർ നമുക്ക് ചുറ്റുമുണ്ട്.
എല്ലാവരും കണക്കാണോ?
നിങ്ങൾ താഴെയുള്ള ചിത്രമൊന്ന് നോക്കൂ…
വെളുത്ത തൊപ്പിയും പച്ച ഷാളുമൊക്കെയിട്ട ആ മനുഷ്യന്റെ പേര് ടി കെ ഗോവിന്ദൻ എന്നാണ്.
ആരാണ് അയാൾ?
75 വയസ്സുള്ള മനുഷ്യൻ, പതിനഞ്ചാമത്തെ വയസ്സ് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നു. 30 വർഷം ഏരിയ സെക്രട്ടറിയായിരുന്നു.
ആരാണ് അയാളെ തൊപ്പിയിടിച്ചത്?
അയാളുടെ സ്വന്തം പാർട്ടിക്കാർ അഥവാ പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പാർട്ടിക്കാർ.
ആ ചിത്രത്തിന് താഴെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എഴുതിയ ചില കമന്റുകൾ കൂടി വായിക്കാം.
ഇത് ഉസ്താദ് ഗോയിന്ദൻ.
പൊന്നാനിയിൽ പോയോ?
കണ്ടിച്ചോ?
ആത്മാർത്ഥത തെളിയിക്കാൻ ഒരിഞ്ച് കൂടുതൽ കളഞ്ഞിട്ടുണ്ട്.
പാണക്കാട് തങ്ങളെ കണ്ട് അയാളുടെ കാലിൽ വീണ് അയാൾ തുപ്പിയ വെള്ളം കുടിച്ച് വന്നതാണ്.
നന്നായി മനസ്സിലാക്കണം ആറ് പതിറ്റാണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആ മനുഷ്യൻ ആന്തൂർ സാജൻ കേസിൽ സമൂഹം വ��റുത്ത ഒരു സ്ത്രീയെ പാർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ട് മാത്രം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചതാണ്.
അദ്ദേഹം വേറെ ഏതെങ്കിലും പാർട്ടിയിൽ പോയോ?
ഇസ്ലാം മതം സ്വീകരിച്ചോ?
ഇല്ല എന്നാണ് ഉത്തരം.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പാർട്ടി വിട്ട ഗോവിന്ദന് എന്തേ കാവിയും രുദ്രാക്ഷമാലയും നൽകാത്തത്? എന്തെ കുരിശുമാലയും ളോഹയും എഡിറ്റ് ചെയ്തു കേറ്റാത്തത്? മ���സ്ലീംകളുമായി ഒരു ബന്ധവും ഇല്ലാത്ത ഗോവിന്ദനെ എന്തെ തൊപ്പിയിടീച്ചത്?
ഉത്തരം, കമ്മ്യൂണിസ്റ്റ്കാരന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന മുസ്ലീം വെറുപ്പ്.
സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രാഷ്ട്രീയം പറയുന്ന മുസ്ലീം പേരുള്ളവരെ തീവ്രവാദി, വർഗീയവാദി എന്നൊക്കെ ചാപ്പ കുത്തുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? ഏതെങ്കിലും ക്രിസ്ത്യാനിയെയോ ഹിന്ദുവിനെ ചാപ്പയടിക്കുന്നത് കണ്ടിട്ട��ണ്ടോ?
ഷാഫി പറമ്പിലിനെ വർഗീയവാദി എന്ന് വിളിക്കുന്ന സഖാക്കൾ ��തെങ്കിലും ക്രിസ്ത്യൻ കോൺഗ്രസ നേതാവിനെ വർഗീയവാദിയാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
നിങ്ങൾക്ക് ഓർമ്മയുണ്ടാകും, വർഷങ്ങളോളം കേരളത്തിൽ MLA യും മന്ത്രിയും ആയിരുന്ന, എംപിയായിരുന്ന ഇ അഹമ്മദിന് കേന്ദ്രത്തിൽ മന്ത്രി സ്ഥാനം കിട്ടിയപ്പോൾ സിപിഎം പറഞ്ഞത് ഇന്ത്യൻ മതേതരത്വത്തിന്റെ നെഞ്ചിലേറ്റ കുത്താണത് എന്നായിരുന്നു, പിന്നീട് അൽഫോൺസ് കണ്ണന്താനം ബിജെപി മന്ത്രിസഭയിൽ ചേർന്നപ്പോൾ അയാൾക്ക് സിപിഎം സ്വീകരണം നൽകി, വെറുപ്പ് അഹമ്മദിന്റെ മതത്തോടായിരുന്നു.
സിപിഎമ്മിന്റെ മുസ്ലീം വെറുപ്പിന് നൂറു കണക്കിന് ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
മുസ്ലിംകൾ മയക്കുമരുന്ന് കൊടുത്തു മതം മാറ്റുന്നു എന്ന നികൃഷ്ട ആരോപണം നടത്തിയ ബിഷപ്പിനെ ആശ്വസിപ്പിക്കാൻ പോവുകയും അയാൾക്ക് പണ്ഡിതപ്പട്ടം കൊടുക്കുകയും ചെയ്തത് ഓർമ്മയില്ലേ?
വെള്ളാപ്പള്ളി നടേശൻ മുസ്ലിംകൾക്ക് നേരെ വർഗീയ-വംശീയ വി��ം തുപ്പുമ്പോൾ അയാളെ ന്യായീകരിക്കാൻ ഇറങ്ങുന്നത് സാക്ഷാൽ പിണറായി വിജയനാണ്, ��യാളെ നവോത്ഥാന സമിതി ചെയർമാനാക്കി കൊണ്ട് നടക്കുന്നത് സിപിഎമ്മാണ്.
മലപ്പുറം ജില്ലക്കും മുസ്ലിംകൾക്കും എതിരെ എത്ര തവണയാണ് എത്ര നേതാക്കളാണ് അധിക്ഷേപം നടത്തിയത് എന്നാൽ കോട്ടയം ജില്ലക്കും ക്രിസ്ത്യാനികൾക്കും എതിരെ ഏതെങ്കിലും നേതാവ് വിഷം തുപ്പിയത് നിങ്ങൾ കേട്ടിട്ടുണ്ടോ? തിരുവനന്തപുരം ജില്ലക്കും ഹിന്ദുക്കൾക്കും എതിരെ വിഷം തുപ്പാറുണ്ടോ?
സമാനമായ സ്വഭാവമുള്ള മറ്റൊരു പാർട്ടി ���േരളത്തിലുള്ളത് ബിജെപിയാണ്. ഓർമ്മയുണ്ടോ കഴിഞ്ഞ വർഷം തലശ്ശേരിയിൽ കണ്ടത്? ബിജെപി നേതാവ് ജയ കൃഷ്ണൻ മാസ്റ്ററെ സഖാക്കളാണ് കൊന്നത്, അയാളുടെ ആണ്ട് ബലിക്ക് സംഘികൾ വിളിച്ച മുദ്രാവാക്യം “ഗുജറാത്തിവിടെ ആവർത്തിക്കും, പള്ളികളിവിടെ കാണില്ല, നിസ്കരിക്കാൻ തല കാണില്ല, ഓർത്ത് കളിച്ചോ സൂക്ഷിച്ചോ” എന്നാണ്. ജയകൃഷ്ണൻ വധവുമായി മുസ്ലിംകൾക്ക് ഒരു ബന്ധവുമില്ല പക്ഷേ ആക്രോശം മുസ്ലിംകൾക്കെതിരെയാണ്, സംഘികളുടെ ഇതേ മാനസികാവസ്ഥയാണ് ഗോവിന്ദന് തൊപ്പിയിട്ട സഖാക്കൾക്കുമുള്ളത്.
ഇവിടെ പല പാർട്ടികളുമുണ്ട്, പല കാര്യങ്ങളിലും അവർ തമ്മിൽ സമാനതകളുണ്ട്. മുസ്ലീം വെറുപ്പിന്റെ കാര്യത്തിൽ ബിജെപിയോട് കിടപിടിക്കുന്ന പാർട്ടിയാണ് സിപിഎം. നേതാക്കൾ മുതൽ അണികൾ വരെ മുസ്ലീം വിദ്വേഷം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടി. മുസ്ലികൾക്കെതിരെ വിഷം തുപ്പുന്നവരെ പൊന്നാടയണിയിക്കുന്ന പാർട്ടി.
ഇനിയും ബോധം വരാത്തവരെ സഖാവ് ഗോവിന്ദന്റെ ചിത്രം കണ്ണ് തുറപ്പിക്കേണ്ടതാണ്? എന്ത് കൊണ്ട് കാവിയോ രുദ്രാക്ഷമാലയോ വെള്ളയോ കുരിശ്മാലയോ അയാൾക്ക് ച��ർത്തി കൊടുത്തില്ല? എന്ന ചോദ്യം സ്വയം ചോദിച്ചാൽ ഏത് അടിമയുടെ കണ്ണും തുറക്കും.
@rajahrizwan Agree to your point of maintaining current stadiums, but we should have good football specific stadiums for a football crazy state like Kerala
Finally, Medisep will work for you!
The UDF Government will fix the neglect that led to systematic erosion of trust in the Medisep insurance scheme. Every private hospital that has left the network will be brought back by ensuring that the government contribution is paid out.
We will work towards boosting claim settlement ratio and other metrics to make the program actually work for the people.
Keralam will win, UDF will lead.
#UDF4Keralam #UDFManifesto #KeralamWithCongress
മഹാരാഷ്ട്രയിൽ നടന്ന അതേ തട്ടിപ്പ് ആന്ധ്രയിൽ നടന്നതായി ആരോപണം വരുന്നു.
ഫോം 6 വഴി അനധികൃതമായി ബിജെപി വോട്ട് ചേർക്കുന്നതായി മമതാ ബാനർജി ആരോപിക്കുന്നു…
SIR വഴി കേരളത്തിൽ 8.9 ലക്ഷം പേർ പുറത്താക്കപ്പെട്ടപ്പോൾ അതിൽ ഒന്നരലക്ഷം പേർ തിരുവനന്തപുരത്തായിരുന്നു, 1.2 ലക്ഷം പേർ തൃശൂരിൽ. ഈ രണ്ട് ജില്ലകളുടെയും പ്രത്യേകത 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്ത് വന്ന 11 നിയമസഭാ മണ്ഡലങ്ങൾ ഈ ജില്ലകളിലായിരുന്നു.
എൽഡിഎഫിനോ യുഡിഎഫിനോ മാധ്യമങ്ങൾക്കോ വല്ല കുലുക്കവും ഉണ്ടോ എന്ന് നോക്കൂ…!
മഹാരാഷ്ട്രയിൽ നടന്ന വോട്ട് തട്ടിപ്പിനെ കുറിച്ച് കരൺ ഥാപ്പറും പരകാല പ്രഭാകറും തെളിവുകൾ നിരത്തി വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്. (നമ്മൾ ഈ വിഷയത്തിൽ പോസ്റ്റിട്ടാൽ കേരളാ പോലീസ് റിപ്പോർട്ട് ചെയ്ത് റി��ൂവ് ചെയ്യും)
അവിടെയൊക്കെ നടക്കുന്ന വോട്ട് തട്ടിപ്പ് കേരളത്തിൽ ��ടക്കില്ലേ? തൃശൂരും തിരുവനന്തപുരത്തും ഒരു തവണ നടന്ന വോട്ട് ചേർക്കൽ തട്ടിപ്പ് ഇനിയും ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്?
6 മണിക്ക് ശേഷം EVM ൽ പെറ്റ് പെരുകിയ വോട്ട് കൊണ്ടാണ് ബിജെപി മഹാരാഷ്ട്ര ഭരിക്കുന്നത്, ആന്ധ്ര ഭരിക്കാൻ പോകുന്നത്! ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് സത്യസന്ധമായ തെരഞ്ഞെടുപ്പ്, അത് അട്ടിമറിക്കപ്പെടുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന മനുഷ്യരാണ് ചുറ്റുമുള്ളത്!
എന്തൊരു അവസ്ഥയാണിത്!