If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
കെ.എസ്.ഇ.ബി ഓഫീസിലേക്ക് നിരവധി പേര് ഒരേ സമയം വിളിച്ചാല്‍ എല്ലാവര്ക്കും കിട്ടില്ല.
ഒന്നുകില്‍ ടോള്‍ ഫ്രീ നമ്പറായ 1912 വിളിക്കുക
അല്ലെങ്കില്‍ 9496001912 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് ചെയ്യുക
@ICICIBank All POS and Online transactions in my credit card gets declined citing security reason and asking me to contact customer care. But, ICICI Customer care / phone banking/ whatsapp service not working. Bank branch also helpless. Please help..
@mohandastg വീഡിയോയില്‍ ആരുടേയും മതം പറയുന്നില്ല. ചിലപ്പോള്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ സംഘ് തന്നെ തയ്യാറാക്കിയ വീഡിയോ ആകാം. എന്തായാലും കുത്തിത്തിരിപ്പ് വ്യക്തം.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിന്റെ സംഘാടനം വലിയ വെല്ലുവിളി ആയിരുന്നു. രാത്രി മുഴുവനായി കുടുംബാംഗങ്ങളേയും കുട്ടികളേയും പങ്കെടുപ്പിക്കാൻ... https://t.co/SzvR59R0Cq
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിന്റെ തീം ആയ " രാത്രി നമ്മുടേതുമാണ്" എന്നതിനെ അടിസ്ഥാനപ്പെടുത്തി കണ്ണൂർ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച സംഗീത ശിൽപം എല്ലാവരുടേയും അഭിനന്ദനം പിടിച്ചു പറ്റി.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിൽ സ. കെ.ഇ.എൻ അഭിസംബോധന ചെയ്തത് രാത്രി 1 മണിക്കാണ്. ഭരണകൂടം മതത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുമ്പോൾ ചെറുത്ത് നിൽപ്പ് മാത്രമാണ് പോംവഴി എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിൽ മുരളീ നമ്പ്യാറുടെ ഏക പാത്ര നാടകമായ "നീതി ന്യായം" അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് രജിതാ മധുവിന്റെ... https://t.co/0SK8B9WAVP
പവർ ക്വിസ് സംസ്ഥാന തല മൽസരം 2019 നവമ്പർ 28ന്
എല്ലാവരേയും തൃശൂർ വിവേകോദയം ബോയിസ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.
പവർ ക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരത്തിൽ 14 ടീമുകൾ മൽസരിക്കും
PTM HSS താഴേക്കോട്
ഗവ.... https://t.co/WbrTt74E61
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂരിൽ നിർമ്മിച്ച ഓഫീസേഴ്സ് ഹൗസ് ജൂൺ 2ന് രാവിലെ 10 മണിക്ക് വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉത്ഘാടനം ചെയ്യും.
എല്ലാ സുഹൃത്തുക്കളേയും തദവസരത്തിൽ സന്നിഹിതരാകാൻ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നു. — feeling proud
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി പയ്യാമ്പലം ബേ ക്ലബില്‍ വച്ച് സംഘടിപ്പിച്ച ഉത്തരമേഖല ഫുട്ബോൾ ടൂർണമെന്റ് OA Sevens 2019 വലിയ വിജയമായിരുന്നു. ഉത്തര മേഘലയിലുള്ള ഏഴ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ... https://t.co/3jqzOMdMGK
തെരഞ്ഞെടുപ്പ് അടുത്തതോടെ നുണ യന്ത്രങ്ങളുടെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ കോടികളാണ് ചെലവാക്കപ്പെടുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക് പരസ്യങ്ങളുടെ 70% വും ബി.ജെ.പി നിയന്ത്രിത പേജുകളാണ് എന്ന് ആൾട് ന്യൂസ്.