കുമരകം പോലീസ് സ്റ്റേഷനിലും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സച്ചു ചന്ദ്രൻ, എന്നയാളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (KAAPA) വകുപ്പ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
06.07.2025 തീയതി കാലത്ത് ലോഡ്ജ് മുറിയിൽ നിന്നും നിരോധിത മയക്ക് മരുന്നിനത്തിൽ പെട്ട 1.110 Kg ഗഞ്ചാവുമായി ചങ്ങനാശ്ശേരി കച്ചേരി റോഡിൽ ചിത്രക്കുളം ഭാഗത്ത് പേൾ റസിഡൻസി ലോഡ്ജിൽ താമസിച്ചു വന്നിരുന്ന ദിലീപ് കുമാർ.C.L (55) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.
ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ- 66
( പഴയ സി ആർ പി സി സെക്ഷൻ - 64)
=================
കോടതികളിൽ നിന്നും കേസിന്റെ ആവശ്യത്തിലേക്കായി പ്രതികൾക്കും സാക്ഷികൾക്കും മറ്റുമായി ഉത്തരവാകുന്ന സമൻസ് വിതരണത്തെ പറ്റിയാണ് ഈ സെക്ഷൻ പ്രതിപാദിക്കുന്നത്.
കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 പ്രകാരം.
13.03.25 തീയതി യിലേ KAAPA ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ച ശാലു വയസ്സ് 25, പാലക്കൽ ശെരി, മണർകാട് എന്നയാളെ ഐരാട്ടുനട ഭാഗത്ത് നിന്നും പിടികൂടി. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആന്ധ്ര പ്രദേശ്,വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ രമേഷ് വെല്ലംകുള (33 വയസ്സ്) ആണ് കോട്ടയം സൈബർ പോലീസിന്റെ പിടിയിലായത്.
ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് പലപ്രാവശ്യമായി 1,64,00,141/- രൂപ തട്ടിക്കുകയായിരുന്നു
11.35 ഗ്രാം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.
===============
മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറ മ്പിൽ വീട്ടിൽ മനോജ് ജോസഫ് മകൻ കിരൺ മനോജ് (24-വയസ്സ്) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഓൺലൈൻ തട്ടിപ്പുകൾ കണക്കിലെടുത്ത് കോട്ടയം ജില്ലാ സൈബർ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് സൈബർ പോലീസ് സ്റ്റേഷൻ SHO ശ്രീ. ജഗദീഷ് വി ആർ, എസ്. ഐ.പി.എൻ ജയചന്ദ്രൻ, CPO ജോബിൻസ് ജെയിംസ് എന്നിവർ നേതൃത്വം നൽകി
കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ് (25 വയസ്സ്) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.
ഇന്ന് (12-june-2025) ലോക ബാലവേല വിരുദ്ധ ദിനം.
========
കളിച്ചും, രസിച്ചും, പഠിച്ചും വളരാനുള്ളതാണ് ബാല്യം. അത് അവരുടെ അവകാശമാണ്.ബാല വേല ശിക്ഷാർഹമാണ് ശ്രദ്ധയിൽ പെട്ടാൽ ചൈൽഡ് ലൈൻ നമ്പറായ- 1098 ൽ അറിയിക്കുക.
ശോഭനമാവട്ടെ നാടിന്റെ ഭാവി.
തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത്
ജോയ് ടി ജെ (50 ) ആണ് അറസ്റ്റിൽ ആയത്.
ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
തിരുവാർപ്പ്, കാഞ്ഞിരം, പാറേനാല്പതിൽ വീട്ടിൽ ജെറിൻ പി ആർ (26)
ചെങ്ങളം, പരുത്തിയകം ഭാഗത്ത് മാലിയിൽ വീട്ടിൽ കിരൺ ( 24).
കിളിരൂർ പരുത്തിയകം ഭാഗത്ത് സർപ്പ പറമ്പിൽ വീട്ടിൽ അഭിജിത്ത് ( 23). എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
കിടങ്ങൂരിൽ MDMA യും കഞ്ചാവുമായി മൂന്നുപേർ പോലീസ് പിടിയിൽ
13 ഗ്രാം കഞ്ചാവും 2.66 ഗ്രാം MDMA യുമായി കിടങ്ങൂർ തെക്ക് ഭാഗത്തുള്ള വടക്കേനകത്തു വീട്ടിൽ നിന്നും ആണ് പ്രതികളെ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി അറസ്റ്റുചെയ്തത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന കൈപ്പുഴ വില്ലേജിൽ പിള്ളക്കവല ഭാഗത്ത് 26 വയസ്സുള്ള ഷൈൻ ഷാജി എന്നയാളെ MDMA 38.91 gm വിൽപ്പനക്കായി കൈവശം വച്ചതിന് കൈപ്പുഴ പിള്ളക്കവല ഭാഗത്ത് വച്ച് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും നിരോധിത
28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.